Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ബാര്‍ ഉടമകള്‍ തമ്മില്‍ ഭിന്നത രൂക്ഷം ; ബിജുരമേശനെതിരെ ബാറുടമകള്‍ രംഗത്ത്

09 NOVEMBER 2014 01:23 PM IST
മലയാളി വാര്‍ത്ത.

More Stories...

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, ഹണിമൂൺ ശ്രീലങ്കയിൽ തന്നെ മതി,സ്കൂബ ഡൈവിങ്ങിനിടെ വരൻ മരിച്ചു

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം

ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഉടമകള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വരുന്നു. അരോപണ പ്രത്യാരോപണങ്ങളുമായി മുതലാളിമാര്‍ക്കിടയില്‍ മൂന്ന് വിഭാഗങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനെ പിണക്കിയ ബിജുരമേശനെതിരെ ചില ബാറുടമകള്‍ പരസ്യമായി രംഗത്ത് വന്നു.
ബാര്‍ തുറക്കുന്നതിന് മന്ത്രി മാണിക്ക് ഒരുകോടി കൈക്കൂലി നല്‍കിയെന്ന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ആരോപണം ഉന്നയിച്ചത്. അപ്പോള്‍ തന്നെ സംഘടനക്കുള്ളില്‍ രണ്ട് അഭിപ്രായം രൂപപ്പെട്ടിരുന്നു. പരസ്യമായി കോഴ ആരോപണം ഉന്നയിച്ചതിന് എതിരായിരുന്നു സംഘടനാ പ്രസിഡന്റ് അടക്കമുള്ള ഒരുവിഭാഗം. സര്‍ക്കാറിന്റെ പ്രതികാര മനോഭാവത്തിന് ബാറുകള്‍ ഇരയാകുമെന്നായിരുന്നു ഇവരുടെ ആശങ്ക.
ബാറുടമകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്നാണ് നവംബര്‍ ആറിന് എറണാകുളത്ത് പ്രത്യേക സംസ്ഥാന സമിതി യോഗം ചേര്‍ന്നത്. സമുദായ സംഘടനാ നേതാവ് കൂടിയായ ബിജുരമേശിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. ഒരു കാരണവശാലും വിട്ടുവീഴ്ച വേണ്ടെന്നും എന്തുവന്നാലും നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും സര്‍ക്കാര്‍ മുട്ടുവളക്കുമെന്നുമൊക്കെയായിരുന്നു ബാറുടമകളുടെ യോഗത്തില്‍ ഇദ്ദേഹം പറഞ്ഞത്.എന്നാല്‍ യോഗം കഴിഞ്ഞ് പുറത്ത് വന്നതോടെ പലര്‍ക്കും വെളിപാടുണ്ടായി.
കോഴ ആരോപണത്തില്‍ ഉറച്ചുനിന്നാല്‍, ബിസിനസുകളിലെല്ലാം പിടിവീഴുമെന്ന ഭയവും വിവിധ കേന്ദ്രങ്ങളില്‍നിന്ന് ബാറുടമകള്‍ക്ക് ലഭിച്ചു. ഇതോടെയാണ് ബാറുടമകള്‍ക്കിടയില്‍ ഭിന്നിപ്പ് ശക്തമായത്. ബാറുടമകളില്‍ നല്ലൊരു വിഭാഗത്തിനും മറ്റ് ബിസിനസുകളിലും പങ്കുണ്ട്. കോഴ ആരോപണം പുറത്തുവരുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആരോപണം മയപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തത്തെിയതും വര്‍ക്കിംങ് പ്രസിഡന്റിന് തിരിച്ചടിയായി.
വര്‍ക്കിങ് പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചവരും നേരെ എതിര്‍പക്ഷത്തേക്ക് നീങ്ങുകയാണ്. മാത്രമല്ല, സൗകര്യങ്ങളുയര്‍ത്തി നിയമത്തിന്റെ വഴിയില്‍ നീങ്ങിയാല്‍തന്നെ ബാര്‍ തുറക്കാന്‍ അനുമതി നേടാമെന്ന വിശ്വാസവും ഉടമകള്‍ക്കിടയില്‍ പരന്നിട്ടുണ്ട്. ഈയിടെയുള്ള കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഈ ആത്മവിശ്വാസം. അതിനിടെ, മാണിക്കെതിരെ മാത്രം ആരോപണം ഉന്നയിച്ചതില്‍ അതൃപ്തരായ മൂന്നാമതൊരു വിഭാഗവും രൂപപ്പെട്ടിട്ടുണ്ട്.
ബാര്‍ ഉടമകളുടെ ആരോപണത്തിന്റെ മുനയൊടിഞ്ഞതോടെ സര്‍ക്കാരും ആത്മവിശ്വാസത്തിലായി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമെല്ലാം മാറിമാറി തെളിവ് ഹാജരാക്കാന്‍ ബാറുടമകളെ വെല്ലുവിളിക്കുന്നതും ഇതേ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ബാര്‍ വിഷയത്തിലായിരുന്നു അടിയെങ്കില്‍, ഇപ്പോള്‍ അടി ബാറിനുള്ളിലേക്ക് മാറിയിരിക്കുകയാണ്. സര്‍ക്കാറിനെ വളക്കുമെന്നും ഒടിക്കുമെന്നും പ്രഖ്യാപിച്ച് രംഗത്തുവന്നവര്‍ സര്‍ക്കാറിന് മുന്നില്‍ വളഞ്ഞുകുത്തി നില്‍ക്കുന്ന കാഴ്ച നിലവിലുള്ളത്.
അടുത്ത് ചേരാനിരിക്കുന്ന സംഘടനയുടെ പൊതുസമ്മേളനത്തിലും ഈ വിഷയം ചൂടേറിയ ചര്‍ച്ചയാകും. പുതിയ സംഭവ വികാസങ്ങളോടെ, ബാര്‍ ഉടമകള്‍ പ്രഖ്യാപിച്ച അഞ്ചംഗ തെളിവ് ശേഖരണ സമിതിക്കും പ്രസക്തി നഷ്ടമാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (1 hour ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (2 hours ago)

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ  (2 hours ago)

"ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹരത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്!!!  (2 hours ago)

മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!  (2 hours ago)

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?  (2 hours ago)

അയ്യോ എന്നെ ഒറ്റക്കാക്കി നീ പോയല്ലോ...!ഭാര്യയുടെ ചിതറിയ ശരീരം കോരിയെടുത്ത് പൊട്ടി കരഞ്ഞ് ഭർത്താവ്..!!  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, ഹണിമൂൺ ശ്രീലങ്കയിൽ തന്നെ മതി,സ്കൂബ ഡൈവിങ്ങിനിടെ വരൻ മരിച്ചു  (2 hours ago)

ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!  (2 hours ago)

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!  (2 hours ago)

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ  (3 hours ago)

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 4471 അറസ്റ്റുകള്‍ രേഖപ്പെടുത്തി  (3 hours ago)

ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള  (3 hours ago)

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിര  (4 hours ago)

Malayali Vartha Recommends