Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

പൂവാലശല്യം എതിര്‍ത്ത യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പൊള്ളലേല്‍പ്പിച്ചു; നടപടി എടുക്കാത്തതിന് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

10 NOVEMBER 2014 11:52 AM IST
മലയാളി വാര്‍ത്ത.

പൂവാല ശല്യത്തിനെതിരെ പരാതിപ്പെട്ട യുവതിക്ക് ആക്രമണം. വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയ പൊള്ളലേല്‍പ്പിച്ചാണ് പൂവാലന്‍ ദേഷ്യം തീര്‍ത്തത്. കൈയ്ക്ക് സാരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍, എടക്കളത്തൂര്‍ സ്വദേശി സുജിത്തിന്റെ ഭാര്യ നീതു(18)വിനാണ് ആക്രമണം നേരിടേണ്ടി വന്നത്. കൈത്തണ്ടയിലും തൊണ്ടയിലും പൊള്ളലേല്‍പ്പിച്ചാണ് രണ്ടുപേര്‍ അടങ്ങിയ അക്രമി സംഘം നീതുവിനോട് ദേഷ്യം തീര്‍ത്തത്.
വീടിന്റെ പിന്‍വാതിലിലൂടെ കയറിയ രണ്ടുപേര്‍ അടുക്കളയിലെ തീയില്‍ ഇരുമ്പദണ്ഡ് പഴുപ്പിച്ച് പെണ്‍കുട്ടിയുടെ ഇടതുകൈതണ്ടയില്‍ വെച്ച് പൊള്ളിക്കുകയായിരുന്നു. മറ്റൊരാള്‍ സിഗരറ്റ് കത്തിച്ച് കഴുത്തിലും പൊള്ളലേല്‍പ്പിച്ചു. വീടിന്റെ വാതില്‍ കുറ്റിയിട്ട് വാ മൂടിപിടിച്ചായിരുന്നു പൊള്ളിച്ചത്. പോലീസില്‍ പരാതി നല്‍കുമോ എന്ന് ചോദിച്ചായിരുന്നു ഇവര്‍ നീതുവിനെ ആക്രമിച്ചത്. ഇവര്‍ പോയശേഷം പുറത്തുവന്ന് പെണ്‍കുട്ടി ബഹളം വെച്ച് ആളുകളെ കൂട്ടിയപ്പോഴേക്കും രണ്ടുപേരും രക്ഷപെട്ടിരുന്നു.
ശനിയാഴ്ച ഉച്ചക്ക് നടന്ന സംഭവത്തില്‍ ഞായറാഴ്ച വൈകിയും പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ സംഘം പോലീസ് സ്‌റ്റേഷനിലെത്തി. സാഹിത്യകാരി സാറാ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ സ്‌റ്റേഷനിലെത്തിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി വേണുഗോപാലന്‍ എത്തി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.
തൃശ്ശൂര്‍ കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യബസ്സിലെ കണ്ടക്ടര്‍ കുറച്ചു ദിവസമായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു.പെണ്‍കുട്ടി ഈ സംഭവം ഭര്‍ത്താവ് സുജിത്തിനോടു പറഞ്ഞു. ഇക്കാര്യം ചോദിക്കുന്നതിനിടെ കണ്ടക്ടറും സുജിത്തും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പിന്നീട് കുന്നംകുളത്ത് പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ കണ്ടക്ടറുടെ പേരു പറഞ്ഞ് രണ്ടു യുവാക്കള്‍ ആക്രമിക്കുകയും കത്തി കൊണ്ട് കഴുത്തില്‍ കുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി കുന്നംകുളത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ശനിയാഴ്ച പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (3 minutes ago)

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (22 minutes ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (33 minutes ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (42 minutes ago)

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (55 minutes ago)

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി അതിജീവിത  (59 minutes ago)

"കണ്ണൂർ സി പി എമ്മിൽ പൊട്ടിത്തെറി.... ഷൈലജയും ഷംസീറും ശ്യാമളയും... പിണറായി 3.0 ഗോവിന്ദ! "  (1 hour ago)

ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു  (1 hour ago)

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബിജെപിയിലേക്ക്  (1 hour ago)

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (1 hour ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (1 hour ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (2 hours ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (2 hours ago)

Malayali Vartha Recommends