അട്ടപ്പാടിക്ക് രണ്ടു കോടിയുടെ അടിയന്തര സഹായം

ശിശുമരണങ്ങള്‍ തുടര്‍ക്കഥയായ അട്ടപ്പാടിയില്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടിരൂപയുടെ അടിയന്തിര സഹായം അനുവദിച്ചു. അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുന്ന മന്ത്രിതലസംഘമാണ് അടിയന്തിര സഹായം പ്രഖ്യാപിച്ചത്. ഡിസംബര്‍മാസം അഞ്ചിനു മുമ്പ് സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഐഎഎസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കുന്ന കാര്യം പരിഗണിക്കും. ശബരിമല സീസണുശേഷം ഒരു 108 ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























