Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

വിവാദം മൂപ്പിക്കാന്‍ അന്താരാഷ്ട്ര മദ്യലോബി തലസ്ഥാനത്ത്

10 NOVEMBER 2014 04:49 PM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന

ബാര്‍കോഴ വിവാദത്തില്‍ പങ്കുചേരാന്‍ മദ്യ വിപണന രംഗത്തെ വന്‍കിട മദ്യ നിര്‍മാതാക്കളുടെ ഏജന്റുമാര്‍ തലസ്ഥാനത്തെത്തി. കര്‍ണാടകത്തിലും മദിരാശിയിലും പ്രവര്‍ത്തിക്കുന്ന മദ്യ ലോബിയാണ് കേരള തലസ്ഥാനത്ത് തമ്പടിക്കുന്നത്. ഇവര്‍ ബാര്‍കോഴക്കേസിലെ നായകനായ ബിജുരമേശുമായി ചര്‍ച്ച നടത്തി. ബാര്‍ കോഴക്കേസ് സജീവമായി നിലനിര്‍ത്തി ബാര്‍ പൂട്ടല്‍ അട്ടിമറിക്കുകയാണ് ലോബിയുടെ ലക്ഷ്യം. കേരള ഹൈക്കോടതിയിലെന്നു വേണ്ട സുപ്രീം കോടതിയില്‍ വരെ അതിശക്തമായി ഇടപെടാന്‍ കഴിയുന്നവരാണ് അന്താരാഷ്ട്ര മദ്യലോബി.
6000 കോടി പ്രതിമാസം കച്ചവടം നടക്കുന്ന കേരളത്തില്‍ മദ്യനിരോധനം മദ്യലോബിക്ക് സഹിക്കാന്‍ കഴിയില്ല. ഗുജറാത്തിലെ മദ്യനിരോധനം പിന്‍വലിക്കാന്‍ ലോബി നടത്തിയ ശ്രമങ്ങള്‍ ഏറെകുറെ വിജയം കണ്ടിരിക്കുകയാണ്.. എന്നാല്‍ കേരളം പോലൊരു മാര്‍ക്കറ്റ് മറ്റൊരിടവും ലഭിക്കില്ലെന്നാണ് മദ്യ ലോബിയുടെ കണക്കു കൂട്ടല്‍.
കര്‍ണാടകത്തിലും മദിരാശിയിലുമാണ് കേരളത്തിലേക്ക് കയറ്റിയയക്കുന്ന മദ്യത്തിന്റെ നിര്‍മ്മാതാക്കള്‍ കേന്ദ്രീകരിക്കുന്നത്. ഇവര്‍ക്ക് കേന്ദ്രമന്ത്രിസഭയിലെന്നല്ല എല്ലാ സംസ്ഥാന മന്ത്രിസഭകളിലും ആള്‍ ബലമുണ്ട്. കോടി കണക്കിനു രൂപ കിമ്പളം കൊടുക്കാന്‍ ഇവര്‍ക്ക് മടിയില്ല. കേരളത്തില്‍ മദ്യനിരോധനം കമ്പനികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്ന് ഒരു കമ്പനി പ്രതിനിധി പറഞ്ഞു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മദ്യ കമ്പികള്‍ക്ക് അന്താരാഷ്ട്ര ബന്ധങ്ങളുമുണ്ട്. പല പ്രശസ്ത കമ്പനികളിലും ആഗോളമാഫിയ പണം മുടക്കിയിട്ടുണ്ട്. കെ.എം.മാണിക്കെതിരായി ബിജു രമേശ് ഉയര്‍ത്തിയ ആരോപണം അന്താരാഷ്ട്ര മദ്യ ലോബിയുടെ ഒരു ടെസ്റ്റ് ഡോസായിരുന്നു. അത് വിജയിച്ചതോടെ കമ്പനികള്‍ ആഹ്ലാദാരവങ്ങളാണ് മുഴക്കുന്നത്. ഒന്നരയാഴ്ച കഴിഞ്ഞിട്ടും ബാര്‍ക്കോഴ കേരളത്തിലെ പത്രങ്ങളില്‍ നിന്നും മായാതെ നില്‍ക്കുന്നതും ഇവരുടെ സ്വാധീനത്തിന്റെ ഫലമായാണ്.
കോണ്‍ഗ്രസ് മന്ത്രിമാരുടെ വിവരങ്ങള്‍ കോഴകേസില്‍ പുറത്തുകൊണ്ടുവരാനും ഇവര്‍ ആലോചിക്കുന്നുണ്ട്. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും ആഗോള മദ്യ ലോബി കൈയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവരെ ഉപയോഗിച്ച് രംഗം കൊഴുപ്പിക്കാനാണ് മദ്യലോബിയുടെ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (22 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (31 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (48 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (53 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (58 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends