Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ഇനിയൊരു പൊതുതാത്പര്യം വന്നാല്‍…? സംസ്ഥാന ദേശീയ പാതകള്‍ക്ക് സമീപം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വേണ്ടെന്നുള്ള ഹൈക്കോടതി വിധി ബാറുകള്‍ക്കും ഇരുട്ടടി

11 NOVEMBER 2014 11:42 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാന ദേശീയ പാതകള്‍ക്ക് സമീപം ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ വേണ്ടെന്നുള്ള ഹൈക്കോടതി വിധി ബാറുകാര്‍ക്കും ഇരുട്ടടിയാകുന്നു. ഇപ്പോള്‍ തന്നെ സംസ്ഥാന ദേശീയ പാതകള്‍ക്കടുത്തായി നിരവധി ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ ഏറ്റവും അധികം യാത്ര ചെയ്യുന്ന ഈ പാതയോരങ്ങളിലുള്ള ബാറുകളിലൂടെയാണ് ഏറ്റവുമധികം വരുമാനം ലഭിക്കുന്നത്. അതിനാല്‍ ഈ കോടതി പരാമര്‍ശത്തെ ബാറുകളും ഭയപ്പെടുന്നു.

ഇന്നലത്തെ ഹൈക്കോടതി വിധി ബാറുകളേയും ബാധിക്കുമെന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്. വിബറേജസിന്റെ കാര്യത്തില്‍ കോടതി പറയുന്ന എല്ലാ കാര്യങ്ങളും ബാറുകള്‍ക്കും ബാധകം തന്നെയാണ്.
ഇപ്പോള്‍ സംസ്ഥാന ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന 169 ഔട്ട്‌ലെറ്റുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്. പാതയോരങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

സംസ്ഥാനദേശീയ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിന് എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന കാര്യം ഒരാഴ്‌ചയ്ക്കകം റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

സംസ്ഥാനദേശീയ പാതകളിലെ ബിവറേജസ് ഷോപ്പുകളില്‍ നിന്ന് മദ്യം ഏറെ പ്രയാസപ്പെടാതെ തന്നെ വാങ്ങാനാവുമെന്നതിനാല്‍ ഇത് സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. മാത്രമല്ല, വാഹനങ്ങള്‍ നിര്‍ത്തി ഡ്രൈവര്‍മാര്‍ മദ്യം വാങ്ങി കഴിക്കുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

കോടതിയുടെ ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടാല്‍ സംസ്ഥാന ദേശീയ പതായോരത്ത് ഒരു വിബറേജസും കാണില്ല. തുടര്‍ന്ന് ഇതിന്റെ ചുവട് പിടിച്ച് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ ബാറുകള്‍ക്കും ഭീഷണിയാകും.
ഇത് മുന്നില്‍ തന്നെ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വിബറേജസിനും ബാറുകള്‍ക്കും ഏറ്റവുമധികം ലാഭം കിട്ടുന്നതും ഈ സംസ്ഥാന ദേശിയ പാതയോരത്തെ ഔട്ട്‌ലറ്റുകളില്‍ നിന്നാണ്. 
മന്ത്രിമാര്‍ക്കെതിരെ കോഴ ആരോപണവുമായി എത്തിയ ബാറുകാര്‍ സര്‍ക്കാരിന്റെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നില്ലെങ്കില്‍ അത് തങ്ങളേയും ബാധിക്കുമെന്ന് ബാറുകാര്‍ ഭയക്കുന്നു. അല്ലെങ്കില്‍ ഇനിയൊരു പൊതുതാത്പര്യ ഹര്‍ജി വന്നാല്‍…

വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌അപ്പപ്പോഴുള്ള Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (15 minutes ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (20 minutes ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (26 minutes ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (33 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (47 minutes ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (1 hour ago)

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (1 hour ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (1 hour ago)

ഖമേനിക്ക് ഇന്ന് ടെഹ്‌റാനിൽ വിടവാങ്ങൽ  (1 hour ago)

Crime കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (1 hour ago)

പ്രതികരണവുമായി വികെ പ്രശാന്ത്  (2 hours ago)

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

യുദ്ധം കടുക്കുന്നു..  (2 hours ago)

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (5 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (6 hours ago)

Malayali Vartha Recommends