Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തിലെ ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ നടത്തിയ സർവേയിൽ എ ഗ്രേഡ്​ നേടിയത്​ രണ്ട്​ ഡി.സി.സി പ്രസിഡൻറുമാർ

22 DECEMBER 2018 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ദേശീയ നേതൃത്വം കേരളത്തിലെ ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ നടത്തിയ സർവേയിൽ തൃശൂർ ഡി.സി.സിക്ക് 'സി' റാങ്ക് മാത്രം. എ.ഐ .സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം നടത്തിയ സർവേയിൽ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഡി.സി.സികളെ എ, ബി, സി എന്നിങ്ങനെയാണ് തരംതിരിച്ചത്. തൃശൂരിന് പുറമെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളാണ് മോശം പ്രകടനം നടത്തുന്നതെന്ന് വിലയിരുത്തപ്പെട്ടത്.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിലാണ് ഡി.സി.സി പ്രസിഡൻറുമാരുടെ വാദഗതികൾ കൂടി വിലയിരുത്തി മാർക്കിട്ടത്. ആദ്യഘട്ടത്തിൽ പട്ടികയിൽ മികച്ചുനിന്ന തൃശൂർ പിന്നീട് താെഴ പോയി. പാർട്ടി സംവിധാനത്തിന് ശാസ്ത്രീയമായ പ്രവർത്തന രീതി നടപ്പാക്കിയ ജില്ലയാണ് തൃശൂർ. ഡി.സി.സി ജനറൽ സെക്രട്ടറിമാർക്ക് ഹാജർ, യോഗത്തിന് എത്തിയില്ലെങ്കിൽ എസ്.എം.എസിലൂടെ സന്ദേശം, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പരിശീലനവും കൺട്രോൾ റൂമും തുടങ്ങി നിരവധി പദ്ധതികൾ ആദ്യം നടപ്പാക്കിയെന്ന തൃശൂർ ഡി.സി.സിക്ക് തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തോൽവിയും ഗ്രൂപ് കലഹവുമാണ് പ്രശ്നമായത്. ഗ്രൂപ്പുകളുടെ പിന്തുണ ഇല്ലാത്തതിനാൽ തനിക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുമ്പ് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ പാർട്ടി നേതൃത്വത്തെ രാജിസന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​ർ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​റി​​പ്പോ​ർ​ട്ട്​ എ.​ഐ.​സി.​സി​ക്ക് സ​മ​ർ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ന​ട​ന്ന സ​ർ​വേ​യി​ലാ​ണ് ഇ​വ​രെ എ, ​ബി, സി ​എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ച്​ മാ​ർ​ക്കി​ട്ട​ത്. ര​ണ്ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രാ​ണ് ‘എ’ ​കാ​റ്റ​ഗ​റി​യി​ലു​ൾ​പ്പെ​ട്ട​ത്- കോ​ഴി​ക്കോട് ​അ​ഡ്വ. ടി. ​സി​ദ്ദീ​ഖും പാ​ല​ക്കാട് വി.​കെ. ശ്രീ​ക​ണ്ഠ​നും. അ​ഡ്വ. വി.​വി. പ്ര​കാ​ശ് (മ​ല​പ്പു​റം), ബാ​ബു ജോ​ർ​ജ് (പ​ത്ത​നം​തി​ട്ട), ജോ​ഷി ഫി​ലി​പ്​ (കോ​ട്ട​യം), അ​ഡ്വ. എം. ​ലി​ജു (ആ​ല​പ്പു​ഴ), ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ (വ​യ​നാ​ട്), സ​തീ​ശ​ൻ പാ​ച്ചേ​നി (ക​ണ്ണൂ​ർ), അ​ഡ്വ. ടി.​ജെ. വി​നോ​ദ് (എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ് ‘ബി’ ​കാ​റ്റ​ഗ​റി​യി​ൽ വ​ന്ന​ത്. ടി.​എ​ൻ. പ്ര​താ​പ​ൻ (തൃ​ശൂ​ർ), അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ (കൊ​ല്ലം), നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ (തി​രു​വ​ന​ന്ത​പു​രം), ഹ​ക്കീം കു​ന്നേ​ൽ (കാ​സ​ർ​കോ​ട്), ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ (ഇ​ടു​ക്കി) എ​ന്നി​വ​രെ​യാ​ണ് തൃ​പ്തി​ക​ര​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​മെ​ന്ന നി​ല​യി​ൽ ‘സി’ ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ടി. ​സി​ദ്ദീ​ഖി​നെ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലേ​ക്കും എം.​ഐ. ഷാ​ന​വാ​സി​​​െൻറ നി​ര്യാ​ണ​ത്തോ​ടെ ഒ​ഴി​വ് വ​ന്ന കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്കും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. വി.​കെ. ശ്രീ​ക​ണ്ഠ​ൻ പാ​ല​ക്കാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​നും സാ​ധ്യ​ത​യേ​റി. ബി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട അ​ഡ്വ. വി.​വി. പ്ര​കാ​ശ്, വീ​ട് 38 ല​ക്ഷം രൂ​പ​ക്ക് പാ​ർ​ട്ടി ഓ​ഫി​സ് നി​ർ​മാ​ണ​ത്തി​നാ​യി വി​റ്റ സ​തീ​ശ​ൻ പാ​ച്ചേ​നി എ​ന്നി​വ​രും ദേ​ശീ​യ നേ​തൃ​ത്വ​ത്തി​​​െൻറ ഗു​ഡ് ലി​സ്​​റ്റി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. വി.​എം. സു​ധീ​ര​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി​രി​ക്കെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ടി.​എ​ൻ. പ്ര​താ​പ​നാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ ‘എ’ ​കാ​റ്റ​ഗ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ, പി​ന്നീ​ട​ങ്ങോ​ട്ട് ഗ്രൂ​പ്പു​ക​ളു​ടെ നി​സ്സ​ഹ​ക​ര​ണം മൂ​ലം പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന അ​ദ്ദേ​ഹം സ്​​ഥാ​നം രാ​ജി​വെ​ക്കു​ക​യാ​ണെ​ന്ന് കെ.​പി.​സി.​സി​യേ​യും എ.​ഐ.​സി.​സി​യേ​യും അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ദ്ദേ​ഹം തൃ​ശൂ​ർ, ചാ​ല​ക്കു​ടി സീ​റ്റു​ക​ളി​ലൊ​ന്നി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഹ​ക്കീം കു​ന്നേ​ലും ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റു​മ​ട​ക്കം സി ​കാ​റ്റ​ഗ​റി​യി​ൽ വ​ന്ന​വ​ർ​ക്ക് സ്ഥാ​നം ന​ഷ്​​ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ബി​ന്ദു കൃ​ഷ്ണ​യെ എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി​യാ​ക്കി ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യേ​ക്കാം.

ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പുനസംഘടന നടത്താന്‍ തീരുമാനിച്ചെങ്കിലും കെ.പി.സി.സിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും പൊതുമാനദണ്ഡ‍ം കൊണ്ടുവരാനും തീരുമാനിച്ചതോടെ കൂടെനില്‍ക്കുന്നവരെ തൃപ്തിപ്പെടുത്തി എങ്ങനെ പട്ടിക തയാറാക്കുമെന്നതാണ് എ,ഐ ഗ്രൂപ്പുകളെ അലട്ടുന്ന പ്രശ്നം.

പത്തൊന്‍പത് ജനറല്‍സെക്രട്ടറിമാരാണ് ഇപ്പോഴുള്ളത്. ഇതില്‍ പതിനൊന്ന് പേര്‍ െഎയും ഏഴ് പേര്‍ എയും. ഇനി പതിനാല് ജനറല്‍ സെക്രട്ടറിമാര്‍ മതിയെന്നാണ് പൊതുവെയുള്ള നിര്‍ദേശം. അങ്ങനെ വന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് വിരലിലെണ്ണാവുന്നവരെ മാത്രമേ ശുപാര്‍ശ ചെയ്യാനാകു. മാനദണ്ഡങ്ങളുെട പരിധിയില്‍ നിന്ന് ഈ പേരുകള്‍ നിശ്ചയിക്കുകയായിരിക്കും രണ്ടു ഗ്രൂപ്പുകളുടേയും വെല്ലുവിളി. നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരെ പൂര്‍ണമായും തള്ളാനാകില്ല. മികച്ച പ്രവര്‍ത്തനം നടത്തിയ സെക്രട്ടറിമാരില്‍ കുറച്ച് പേര്‍ക്കെങ്കിലും പ്രമോഷനും നല്‍കണം. സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റുമാരെ ഉള്‍ക്കൊള്ളിക്കണം. തയാറാക്കുന്ന പട്ടികയില്‍ തന്നെ യുവജന, വനിത, ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തണം. അങ്ങനെ വരുമ്പോള്‍ സജീവമായ നേതാക്കളെപ്പോലും ഒഴിവാക്കേണ്ടിവരും. സെക്രട്ടറിമാരുടെ എണ്ണവും 33 ല്‍ നിന്ന് 28 ആയി കുറയ്ക്കണമെന്നാണ് നിര്‍ദേശം. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെഗ്രൂപ്പുകളെ പിണക്കി പുനസംഘടന നടത്താന്‍ മുല്ലപ്പള്ളിക്ക് താല്‍പര്യമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends