Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടതിനു പിന്നാലെ അതിനെ തകര്‍ക്കാനെത്തിയിരിക്കുന്ന മനിതി സംഘടനയിലെ യുവതികളെ തടയാനായി ശബരിമലയില്‍ അതിശക്തമായ പ്രതിഷേധ നിര

23 DECEMBER 2018 11:30 AM IST
മലയാളി വാര്‍ത്ത

തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടു. ഇന്ന് അതിനെ തകര്‍ക്കാനെത്തിയിരിക്കുന്ന മനിതി സംഘടനയിലെ യുവതികളെ തടയാനായി അതിശക്തമായ പ്രതിഷേധ നിരയാണ് ശബരിമലയില്‍.
ഇതിനിടയില്‍ പന്തളം കൊട്ടാരത്തിലെ ശശികുമാരവര്‍മ്മ വെളിപ്പെടുത്തിയിരിക്കുന്നത് മനിതി സംഘടനയില്‍ നക്‌സലുകളും കടന്നു കൂടിയിട്ടുണ്ടെന്നാണ്. മനിതി സംഘടനയുടെ ആക്ടിവിസത്തിനുള്ള വേദിയാക്കാന്‍ ശബരിമലയെ അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് വിശ്വാസികള്‍.
പ്രതിഷേധക്കാര്‍ക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തര്‍ കൂടി ഒത്തു ചേരുകയാണ്. തികഞ്ഞ വാശിയിലാണ് മനിതി സംഘാംഗങ്ങള്‍. പമ്പ സിഐ മനിതി സംഘത്തിലെ സെല്‍വിയോട് അനുനയ സംഭാഷണം നടത്തിയെങ്കിലും സെല്‍വി വഴങ്ങിയില്ല. നിരവധി അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. വനിതാ പോലീസുകാരുള്‍പ്പെടെ മനിതി സംഘാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. പോലീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ് യുവതികളുടെ നീക്കം
മനിതി സംഘത്തിലുള്ളവര്‍ 11 തമിഴ് യുവതികളാണ്. സ്വകാര്യ വാഹനത്തില്‍ മധുര വഴി, കട്ടപ്പന,മുണ്ടക്കയം വഴിയാണ് പമ്പയിലെത്തിയത്. പോലീസ് അകമ്പടിയിലാണ് ഇവര്‍ പമ്പയിലെത്തിയത്. നിലയ്ക്കലില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ ഇവരെ പോകാനനുവദിച്ചത് വിവാദത്തിനു കാരണമായി.

സംഘത്തിലെ മുതിര്‍ന്ന അംഗമായ കലയുടെ നേതൃത്വത്തില്‍ സ്വയം കെട്ടുമുറുക്കി മുന്നേറാന്‍ ശ്രമിച്ചപ്പോഴാണ് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു.
തങ്ക അങ്കി ഘോയാത്ര നടക്കുന്ന ഇന്ന് ഇത്തരമൊരു നീക്കം ആസൂത്രിതമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നക്‌സലുമുള്‍പ്പെടെയുള്ളവരുടെ ശ്രമമാണിതെന്ന് കരുതപ്പെടുന്നു
മണ്ഡല മകര വിളക്കു കാലത്തെ ശാന്തിയാത്രയും തകര്‍ക്കുന്നതാണ് ഇന്നുണ്ടായിരിക്കുന്ന ഈ സംഭവവികാസങ്ങള്‍. ഇത് വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends