Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തങ്ക അങ്കി രഥ ഘോഷയാത്ര തിരുവാറന്മുള ക്ഷേത്ര സന്നിധിയില്‍ നിന്നും പുറപ്പെട്ടു... കലിയുഗ വരദായകനായ ശ്രീ ധര്‍മ്മ ശാസ്താവിന് ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്രയെ തകര്‍ക്കുകയാണ് മനിതി സംഘത്തിന്റെ ലക്ഷ്യമെന്നു വ്യക്തം

23 DECEMBER 2018 01:05 PM IST
മലയാളി വാര്‍ത്ത

ശബരിമല ശ്രീ ധര്‍മ്മ ശാസ്താവ് മണ്ഡല പൂജയ്ക്ക് ചാര്‍ത്താന്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ തിരുമനസ്സ് നടയ്ക്ക് സമര്‍പ്പിച്ച 425 പവന്‍ തൂക്കം വരുന്ന തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള തങ്ക അങ്കി രഥ ഘോഷയാത്ര തിരുവാറന്മുള ക്ഷേത്ര സന്നിധിയില്‍ നിന്നും പുറപ്പെട്ടു
കലിയുഗ വരദായകനായ ശ്രീ ധര്‍മ്മ ശാസ്താവിന് ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്രയെ തകര്‍ക്കുകയാണ് മനിതി സംഘത്തിന്റെ ലക്ഷ്യമെന്നു വ്യക്തം. വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ആചാരമാണ് തങ്കഅങ്കി ഘോഷയാത്ര
ശരണം വിളിച്ച് പ്രതിഷേധിക്കുന്ന വിശ്വാസികളെ സമരക്കാരെന്നു വിളിച്ച് ആക്ഷേപിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും വിശ്വാസികളുടെ രോഷമിരമ്പുകയാണ്.
മനിതി സംഘാംഗങ്ങള്‍ അതിശക്തമായ തയ്യാറെടുപ്പില്‍ ശബരിമലയിലെത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ഇവര്‍ക്ക് നക്‌സല്‍ ബന്ധമുണ്ടെന്ന്് നിരവധി തെളിവുകളുമായി പന്തളം കൊട്ടാരത്തിലെ ശശികുമാരവര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഏറെ ഭക്തി സാന്ദ്രമായി ആഘോഷിക്കുന്ന തങ്ക അങ്കി ഘോഷയാത്രാവേളയിലുണ്ടായ ഇത്തരം നീക്കങ്ങള്‍ ഏറെ ആശങ്കാജനകമാണ്. എന്തു വന്നാലും തങ്കഅങ്കി ഘോഷയാത്രയ്ക്കു തടസ്സമുണ്ടാകാനനുവദിക്കില്ല എന്നാണ് ഭക്തരുടെ നിലപാട്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends