Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മനിതി സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടതോടെ സംഘർഷം; പ്രതിഷേധക്കാരുടെ നിര വർദ്ധിച്ചതോടെ പിടിച്ച് നില്ക്കാനാകാതെ പോലീസും യുവതി സംഘവും

23 DECEMBER 2018 12:08 PM IST
മലയാളി വാര്‍ത്ത

തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം സന്നിധാനത്തേക്ക്. പമ്പയില്‍ നിന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു. 11 പേരടങ്ങിയ സംഘമാണ് സന്നിധാനത്തിലേക്ക് പോകാന്‍ തയ്യാറെടുത്തത്. അതേസമയം പ്രതിഷേധക്കാരുടെ മുൻപിൽ നിന്നും പോലീസിനും യുവതി സംഘത്തിനും പിടിച്ച് നില്ക്കാനായില്ല. അവരെ തിരിച്ചിറക്കി പോലീസ് സംരക്ഷണം കൊടുക്കുകയായിരുന്നു. അതേസമയം പോലീസ് ശെല്‍വിയുമായി നടത്തിയ അനുനയ ശ്രമം ഫലം കണ്ടില്ല. പോലീസ് സുരക്ഷ ഒരുക്കി സന്നിധാനത്ത് എത്തിക്കുന്നത് വരെ പമ്ബയില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുമെന്നാണ് ശെല്‍വിയുടെ നിലപാട്. ഇത് പോലീസുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്നും ഇവര്‍ പറയുന്നു. ശെല്‍വിയുമായി പമ്ബ സി ഐയാണ് ചര്‍ച്ച നടത്തിയത്.

അതേസമയം മനിതി സംഘത്തിന്റെ കീഴിലുള്ള കൂടുതല്‍ സ്ത്രീകള്‍ എത്തുമെന്നും ശെല്‍വി പ്രതികരിച്ചു. രണ്ടാം സംഘം ഉടന്‍ എത്തുമെന്നും ഇവര്‍ വ്യക്തമാക്കി. ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് സംഘത്തിലെ അംഗമായ തിലകവതിയും വ്യക്തമാക്കി. ഇത് തങ്ങളുടെ ഉറച്ച നിലപാടാണെന്നും ഇവര്‍ പറയുന്നു. രണ്ട് മണിക്കൂറായി മനിതി സംഘം പമ്ബയില്‍ കുത്തിയിരുപ്പ് പ്രതിഷേധം തുടരുകയാണ്.

എന്നാല്‍ മനിതി സംഘത്തിലെ ആരെയും മലകയറ്റാതെ ഭക്തര്‍ നാമജപ പ്രതിഷേധം ശക്തമാക്കി. പമ്ബയിലാണ് നാമജപ പ്രതിഷേധവും നടക്കുന്നത്. കാനന പാതയിലും നാമജപ പ്രതിഷേധവുമായി ഭക്തര്‍ തടിച്ചുകൂടിയിട്ടുണ്ട്. റോഡില്‍ കുത്തിയിരുന്നാണ് ഇവര്‍ ശരണം വിളിക്കുന്നത്.

ഇന്നലെ രാത്രി പമ്ബയിലെത്തിയ മനിതി സംഘം സന്നിധാനത്തേക്ക് നടന്നു കയറുകയായിരുന്നു ചെയ്തത്. പോലീസ് സുരക്ഷയിലായിരുന്നു ഇത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ യാത്ര അവസാനിപ്പിച്ചു. ഇവരുടെ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവര്‍ സ്വയമെ കെട്ട് നിറയ്ക്കുകയായിരുന്നു. പതിനൊന്ന് അംഗ സംഘത്തിലെ ആറ് പേരാണ് കെട്ട് നിറച്ച്‌ അയ്യപ്പ ദര്‍ശനത്തിനായി ഒരുങ്ങിയത്.

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിലെ എല്ലാവരും വിശ്വാസികളാണെന്ന് സെല്‍വി പ്രതികരിച്ചു. കെട്ടു നിറച്ച്‌ മല ചവിട്ടുന്ന ആറ് പേര്‍ക്ക് സഹായമായാണ് മറ്റുള്ളവര്‍ എത്തിയതെന്നും, അവരും വിശ്വാസികളാണെന്നും സെല്‍വിപറഞ്ഞു. കമ്ബംമേട് ചെക് പോസ്റ്റ് വഴിയാണ് സംഘം പമ്ബയിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends