Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മനിതി സംഘത്തിന് പിന്നാലെ അടുത്ത പുലിവാലുമായി എത്തിയ ദളിത് നേതാവ് അമ്മിണിയും സംഘവും തോറ്റ് മടങ്ങി, ഭക്തരുടെ പ്രതിഷേധം ടി.വിയില്‍ കണ്ട അമ്മിണി എരുമേലി പൊലീസ് സ്റ്റേഷനില്‍ ബോധം കെട്ട് വീണു

23 DECEMBER 2018 03:13 PM IST
മലയാളി വാര്‍ത്ത

മനിതി സംഘത്തിന് പിന്നാലെ അടുത്ത പുലിവാലുമായി എത്തിയ ദളിത് നേതാവ് അമ്മിണിയും സംഘവും തോറ്റ് മടങ്ങാന്‍ തീരുമാനിച്ചു. പമ്പയിലും പരിസരത്തും ഭക്തജനങ്ങള്‍ സൃഷ്ടിച്ച പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് അമ്മിണി അറിയിച്ചു. പൊലീസ് സംരക്ഷണം നല്‍കണമെന്ന് പറഞ്ഞ അമ്മിണിയെ എരുമേലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ശേഷം പമ്പയിലെ സംഘര്‍ഷാവസ്ഥയുടെ ചാനല്‍ ദൃശ്യങ്ങള്‍ കാണിച്ചതോടെ അമ്മിണിയുടെ ബോധം പോയെന്നാണ് പൊലീസുകാര്‍ പറയുന്നത്. തുടര്‍ന്ന് പിന്‍വാങ്ങാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.

പൊലീസ് സംഘം അമ്മിണിയുമായി നിലയ്ക്കലിലേക്ക് തിരിച്ചെങ്കിലും പ്രതിഷേധം ഭയന്ന് തിരിച്ച് കൊണ്ടുവരുകയായിരുന്നു. കോട്ടയത്ത് നിന്ന് പൊന്‍കുന്നംവഴിയാണ് അമ്മിണി രാവിലെ എരുമേലിയില്‍ എത്തിയത്. എല്ലായിടത്തും ഭക്തര്‍ തമ്പടിച്ചിട്ടുണ്ടായിരുന്നു. ഭക്തര്‍ പ്രതിഷേധിച്ച് തന്റെ യാത്ര തസപ്പെടുത്തിയാല്‍ പമ്പയില്‍ നിരാഹാരമിരിക്കുമെന്ന നിലപാടിലായിരുന്നു അമ്മിണി. പമ്പയിലെ ഭക്തരുടെ പ്രതിഷേധവും മനിതി പ്രവര്‍ത്തകരുടെ ഓട്ടവും കണ്ട് ഭയന്ന, മലയായി വന്ന അമ്മിണി എലിയായി മടങ്ങുകയായിരുന്നു.

മനിതി സംഘത്തിന്റെയോ, തൃപ്ത് ദേശായിയുടേത് പോലെയോ അല്ലായിരുന്നു അമ്മിണിയുടെ ദര്‍ശന യാത്ര. ആരേയും അറിയിക്കാതെ സാധാരണ ഭക്തയെ പോലെയാണ് അവര്‍ യാത്ര തിരിച്ചത്. തടസപ്പെടുത്താനോ ക്രമസമാധാന പ്രശ്‌നമോ ഉണ്ടായാല്‍ തടയേണ്ടത് പൊലീസാണെന്ന നിലപാടിലായിരുന്നു അവര്‍. എന്നാല്‍ജീവന് തന്നെ ഭീഷണിയാകുമെന്ന് ഭയന്ന് അമ്മിണി പൊലീസിനോട് തന്നെ എങ്ങനെയും ഇവിടെ നിന്ന് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു. കാരണം എരുമേലി പൊലീസ് സ്റ്റേഷന് ചുറ്റും ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും തമ്പടിച്ചിരുന്നു.

ദര്‍ശനത്തിനായി മലകയറാനും വഴിപാടുകള്‍ കഴിച്ച് തിരിച്ചിറങ്ങാനുമുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം. കോടതി വിധിയില്‍ അത് വ്യക്തമാക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ദര്‍ശനത്തിനായി വരുന്നുണ്ട് അവരെ കാത്തതിനാലാണ് ദര്‍ശനത്തിനെത്തിയാല്‍ വൈകുന്നതെന്നും അമ്മിണി പറഞ്ഞു. മുമ്പ് ദളിത് ആക്ടിവിസ്റ്റും അധ്യാപികയുമായ തങ്കം ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ അവരുടെ വീട് അടിച്ചുതകര്‍ത്തിരുന്നു. പഠിപ്പിച്ചിരുന്ന സ്‌കൂളിലും പ്രശ്‌നങ്ങളുണ്ടായി. തങ്കം ക്ലാസെടുക്കാന്‍ എത്തിയപ്പോള്‍ കുട്ടികള്‍ ശരണം വിളിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (41 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (56 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends