Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മതിയായ സുരക്ഷ നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം ശബരിമല ദര്‍ശനത്തിനെത്തിയവരെ പൊലീസ് തന്നെ മടക്കിയയച്ചു, പൊലീസിന്റെ നിര്‍ബന്ധപ്രകാരമാണ് തങ്ങള്‍ പിന്‍മാറുന്നതെന്നും തിരിച്ച് വരുമെന്നും മനിതി

23 DECEMBER 2018 02:25 PM IST
മലയാളി വാര്‍ത്ത

മതിയായ സുരക്ഷ നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം ശബരിമല ദര്‍ശനത്തിനെത്തിയവരെ പൊലീസ് തന്നെ മടക്കിയയച്ചു. പമ്പയില്‍ പൊലീസ് വീണ്ടും തോറ്റോടുന്ന കാഴ്ചയാണ് ഇന്ന് പമ്പയില്‍ കണ്ടത്. പൊലീസിന്റെ നിര്‍ബന്ധപ്രകാരമാണ് തങ്ങള്‍ പിന്‍മാറുന്നതെന്ന് മനിതി സംഘത്തിന്റെ നേതാവ് സെല്‍വി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസില്‍ നിന്ന് അവര്‍ എഴുതി വാങ്ങിയെന്നും അറിയുന്നു. എന്നാല്‍ തങ്ങള്‍ സുരക്ഷ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെന്നും അവര്‍ പിന്‍മാറിയെന്നുമാണ് പത്തനംതിട്ട എസ്.പി അറിയിച്ചത്. മനിതി പ്രവര്‍ത്തകരെ അവരുടെ വാനില്‍ പൊലീസ് പമ്പയില്‍ നിന്ന് മടക്കി അയച്ചു. മടങ്ങും മുമ്പാണ് മാധ്യമങ്ങളോട് സെല്‍വി പ്രതികരിച്ചത്. 

രാവിലെ മൂന്ന് മണി മുതല്‍ തുടങ്ങിയ പ്രതിഷേധം 12.30തോടെ അവസാനിച്ചു. എന്നാല്‍ തങ്ങള്‍ സുരക്ഷ നല്‍കാമെന്ന് എസ്.പി കാര്‍ത്തികേയന്‍ ആവര്‍ത്തിച്ചു. അവര്‍ മടങ്ങിവന്നാലും സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അവര്‍ പോകണമെന്ന് ആവശ്യപ്പെട്ടതിനാലാണ് പൊലീസ് വാഹനത്തില്‍ തന്നെ അവരെ മടക്കിയത്. അതിന് പിന്നാലെ ഞങ്ങള്‍ ഇനിയും തിരിച്ച് വരുമെന്നും തങ്ങള്‍ക്ക് നീതി നിഷേധിച്ചെന്നും സെല്‍വി പറഞ്ഞു. പത്ത് മണിക്കൂര്‍ നീണ്ട സംഘര്‍ഷം അയഞ്ഞതോടെ പമ്പയും പരിസരവും ശാന്തമായി. ആദ്യം കോട്ടയത്ത് ട്രെയിനിറങ്ങി എരുമേലി വഴി വരുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മധുരവഴി ഇവര്‍ ടെമ്പോട്രാവലറില്‍ പൊലീസ് അകമ്പടിയില്‍ കേരളത്തിലെത്തുകയായിരുന്നു.

അവിടെ നിന്ന് ബി.ജെ.പിക്കാരുടെയും കര്‍മസമിതി പ്രവര്‍ത്തകരുടെയും പ്രതിഷേധം പലയിടങ്ങളിലും ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം മറികടന്നാണ് പൊലീസ് ഇവരെ പമ്പയിലെത്തിച്ചത്. പമ്പയില്‍ നിന്ന് 100 മീറ്ററോളം സന്നിധാനത്തേക്ക് പോയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവരെ തിരിച്ചിറക്കുകയായിരുന്നു. മതിനി കോഓഡിനേറ്റര്‍ സുശീലയും നേതാവ് സെല്‍വിയും അടങ്ങുന്ന 11 പേരാണ് തമിഴ്‌നാട്ടില്‍ നിന്ന് ദര്‍ശനത്തിനെത്തിയത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends