Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സ്വയംഭരണ കോളജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതിക്കൊരുങ്ങുന്നു...

20 JANUARY 2019 02:46 PM IST
മലയാളി വാര്‍ത്ത

സ്വയംഭരണ കോളജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതിക്കൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി മന്ത്രി ഡോ.കെ.ടി. ജലീല്‍ അധ്യക്ഷനായ സ്വയംഭരണ കോളജ് അംഗീകാരസമിതി 25ന് യോഗം ചേരും. സ്വയംഭരണകോളജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിയമഭേദഗതി വേണമെന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വിദഗ്ധസമിതി ശിപാര്‍ശയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. സര്‍ക്കാറിന്റെയും സര്‍വകലാശാലയുടെയും അനുമതിയില്ലാതെ വ്യാപകമായി സ്വാശ്രയ കോഴ്‌സ് തുടങ്ങിയതും പാഠ്യപദ്ധതി പരിഷ്‌കരിച്ചതും പരീക്ഷാരീതിയില്‍ മാറ്റംവരുത്തിയതും വിദഗ്ധസമിതി കണ്ടെത്തിയിരുന്നു.

സ്വയംഭരണ കോളജുകള്‍ ആരംഭിക്കുന്നതിന് 2014ല്‍ നടത്തിയ നിയമനിര്‍മാണത്തിലെ ന്യൂനത സമിതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത് പരിഹരിക്കാന്‍ നിയമഭേദഗതി വേണമെന്നായിരുന്നു ഡോ. ജോയ്‌ജോബ് കുളവേലില്‍ അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ. പല കോളജുകളും സര്‍ക്കാറിന്റെയും സര്‍വകലാശാലയുടെയും അനുമതിയില്ലാതെ ഗവേണിങ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍ എന്നിവയില്‍ കൂടുതല്‍ മാനേജ്മന്റെ് പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ബന്ധപ്പെട്ട സമിതികളിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ എതിര്‍ക്കുകയും സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇന്‍േറണല്‍ അസസ്മന്റെിനുള്ള മാര്‍ക്ക് അനുപാതം കൂട്ടി സ്വയംഭരണ കോളജുകള്‍ പരീക്ഷാരീതിയിലും മാറ്റംവരുത്തിയിരുന്നു.

സ്വയംഭരണ കോളജുകള്‍ക്കായി നടത്തിയ നിയമനിര്‍മാണവും സര്‍വകലാശാല ചട്ടവും തമ്മിലെ വൈരുധ്യം തിരുത്തണമെന്നും സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതിന് സര്‍വകലാശാല ചട്ടം ഭേദഗതി ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends