Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കോൺഗ്രസുമായി ഒരു നീക്കു പോക്കുമില്ലെന്ന് പ്രഖ്യാപിച്ച പിണറായിയും കോടിയേരിയും ഡൽഹിയിൽ ചെന്ന് യച്ചൂരിക്ക് കൈ കൊടുത്തതിന് പിന്നിൽ ലാവ്‌ലിൻ

05 MARCH 2019 05:05 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസുമായി ബംഗാളിൽ മാത്രമല്ല രാജ്യത്തെമ്പാടും സഹകരണം ഉറപ്പിക്കാൻ സി പി എം കേരളഘടകം തയ്യാറായത് എന്തിന് ? കോൺഗ്രസുമായി ഒരു നീക്കു പോക്കുമില്ലെന്ന് പ്രഖ്യാപിച്ച പിണറായിയും കോടിയേരിയും ഡൽഹിയിൽ ചെന്ന് യച്ചൂരിക്ക് കൈ കൊടുത്തതിന് പിന്നിൽ ലാവ്‌ലിൻ

ബി ജെ പി മന്ത്രിസഭ മാറി യു പി എ അധികാരത്തിലെത്തിയാൽ ലാവ്ലിൻ കേസ് ചുരുട്ടി കൂട്ടി കൊട്ടയിലെറിയുമെന്ന പ്രതീക്ഷയിലാണ് പിണറായി കോൺഗ്രസിന് കൈ കൊടുക്കാൻ തീരുമാനിച്ചത്. പിണറായിക്ക് മുന്നിൽ കവാത്ത് മറക്കുന്ന കോടിയേരിക്ക് അദ്ദേഹത്തെ എതിർക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല, പിണറായി പറഞതല്ലാം കേട്ട് യെസ് മൂളുകയായിരുന്നു കോടിയേരി.

ബംഗാളിൽ കോൺഗ്രസിന്റെ നാല് സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് സി പിഎം. അതേസമയം സിപിഎം മതസരിക്കുന്ന രണ്ട് സീറ്റുകളിലെ കാര്യം കോൺഗ്രസ് ഇതു വരെ തീരുമാനിച്ചിട്ടില്ല. നാളെയാ മറ്റെന്നാളോ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. സി പി എം സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസ് തീരുമാനമാനമെടുക്കും മുമ്പ് സി പി എം വിട്ടുവീഴ്ചക്ക് തയ്യാറായത് ചെറിയ സംഭവമല്ല. അതായത് സി പി എം പൂർണമായും സറണ്ടർ ചെയ്തു എന്നാണ് അർത്ഥം.

അഞ്ച് സംസ്ഥാനങ്ങളിലാണ് കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സി പി എം തീരുമാനിച്ചത്. ഒഡീഷയിൽ കോൺഗ്രസിനുള്ള ഒരു സീറ്റിൽ നിന്നും സിപിഎം എതിർക്കാതെ പിൻമാറും. തമിഴനാട്ടിലും ബീഹാറിലും മഹാരാഷ്ട്രയിലും സഹകരിക്കാൻ സി പി എം തീരുമാനിച്ചിട്ടുണ്ട്. കേരളം മാത്രമാണ് സി പി എമ്മിന് എന്തെങ്കിലും ചലനമുണ്ടാക്കാൻ കഴിയുന്ന സംസ്ഥാനം. എന്നാൽ കേരളത്തിൽ കോൺഗ്രസും സി പി എമ്മും പരസ്പരം കടിച്ചു കീറും.

പിണറായിയെയും കേരള സിപിഎം ഘടകത്തെയും വിശ്വാസത്തിലെടുക്കാൻ കേന്ദ്രനേതൃത്വം പാടുപെട്ടു. കോൺഗ്രസുമായി സഹകരിക്കരുതെന്ന് പലവട്ടം പിണറായിയും കോടിയേരിയും നിലപാട് എടുത്തിരുന്നു. എന്നാൽ അച്ചടക്കത്തിന്റെ പ്രതിരൂപം എന്നറിയപ്പെടുന്ന അച്യുതാനന്ദനാകട്ടെ കോൺഗ്രസ് സഹകരണത്തെ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല. യച്ചൂരി സ്വന്തം പക്ഷക്കാരൻ എന്നത് തന്നെയാണ് കാരണം. പണ്ട് യച്ചുരിയെ എം പിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതീരെ സി പി എം കേരളഘടകം രംഗത്തെത്തിയിരുന്നു. അതിന്റെ പ്രത്യാഘാതമെന്നോണം യച്ചൂരിയുടെ എം പി മോഹം നഷ്ടമായി.സംഭവത്തിൽ പിണറായിക്കെതിരെ വി.എസ്. രംഗത്തെത്തിയിരുന്നു. യച്ചൂരിക്ക് പിണറായിയെ കൊല്ലാനുള്ള ദേഷ്യമുണ്ട്. പിണറായി കാരാട്ട് പക്ഷക്കാരനാണ്.

പ്രകാശ് കാരാട്ടുമായി സോണിയക്കും രാഹുലിനുമുള്ള നല്ല ബന്ധം തനിക്ക് തുണയാകുമെന്ന് പിണറായി കരുതുന്നു. ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ നിർണായക പരിഗണനയിലാണ്. കേരള ഹൈക്കോടതി വിധിക്കെതിരെ ആദ്യം അപ്പീൽ നൽകാതിരുന്ന സി ബി ഐ നരേന്ദ്ര മോദിയുടെ നിലപാടി മാറ്റത്തെ തുടർന്നാണ് കളം മാറ്റിയത്. മോദിയുമായി നല്ല ബന്ധത്തിലായിരുന്ന പിണറായി പിന്നീടാണ് തെറ്റിയത്. അതോടെ മോദിയുടെ സ്വഭാവം മാറി. ആദ്യഘട്ടത്തിൽ മോദി പിണറായിയെ സഹായിക്കുമെന്നാണ് കേരളം കരുതിയിരുന്നത്.

ഇനി പിണറായിയുടെ പ്രാർത്ഥന യു പി എ മന്ത്രിസഭ അധികാരത്തിലെക്കണം എന്നത് മാത്രമാണ്. കാസർകോട് ഇരട്ടകൊലയിൽ പതിവില്ലാത്തവിധമാണ് പിണറായി പ്രതികരിച്ചത്. മരിച്ച യുവാക്കളുടെ വീട് സന്ദർശിക്കാനും അദ്ദേഹം തയ്യാറായി. ഇതെല്ലാം ഭാവിയിൽ ഉണ്ടാകുന്ന സഖ്യത്തിലെക്ക് വിരൽചൂണ്ടുന്നു. കോൺഗ്രസിന്റെ ഗ്ലാമർ താരമായ ശശി തരുരിനെതിരെ ദുർബലനായ സി. ദിവാകരനെ സ്ഥാനാർത്ഥിയാക്കിയതും ഇതിന്റെ ഭാഗം തന്നെയാണ്. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നാം കാണാൻ പോകുന്നത് ഇത്തരം സഖ്യങ്ങളായിരിക്കും.

ഏതായാലും പാകിസ്ഥാൻ വിഷയത്തോടെ ബി ജെ പി കൂടുതൽ ഗ്ലാമറായിരിക്കുകയാണ്. അതായത് പിണറായിക്ക് ഭാഗ്യമുണ്ടെങ്കിൽ യു പി എ അധികാരത്തിലെത്തും. സഖ്യത്തിന് കേരള ഘടകം സമ്മതം മൂളിയതിന് പിന്നിൽ ലാവ്ലിനാണെന്ന കാര്യം ഡൽഹിയിലെ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends