ഭര്ത്താവിന് ഒടുക്കത്തെ സംശയം... അതിനിടയിൽ ഭാര്യയുടെ ഫോൺ വിളി സംശയത്തിന് ആക്കം കൂട്ടി!!! കൊച്ചിയിൽ ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി

കൊച്ചി കണ്ണമാലിയാണ് നാടിനെ ക്രൂരമായ സംഭവം അരങ്ങേറിയത്. ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയുണ്ടായ വാക്കേറ്റത്തിന് ശേഷമാണ് സേവിയര്‍ ഭാര്യയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്. കണ്ണമാലി സ്വദേശി ഷേളി(44)യെയാണ് ഭര്‍ത്താവ് സേവിയര്‍(67) കൊലചെയ്തത്. കൊലപാതകത്തിന് ശേഷം സേവിയര്‍ തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. ഇയാളെ കണ്ണമാലി പോലീസ് അറസ്റ്റ് ചെയ്തു. ഷേളി സ്ഥിരമായി ചിലരുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ഇതില്‍ സേവിയറിന് സംശയം തോന്നിയിരുന്നു. ഈ പേരില്‍ ദമ്ബതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു.
https://www.facebook.com/Malayalivartha


























