Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

രാമചന്ദ്രനായി സുരേഷ് ഗോപിയും... 50 വയസിനിടെ 13 പേരെ കൊന്നെങ്കിലും ആന പ്രേമികള്‍ക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മറക്കാന്‍ കഴിയില്ല; ആന പ്രേമികള്‍ മുതല്‍ സുരേഷ് ഗോപി വരം പറഞ്ഞിട്ടും കളക്ടര്‍ അനുപമയ്ക്ക് കുലുക്കമില്ല

26 APRIL 2019 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂരിന്റെ രക്തത്തിലലിഞ്ഞതാണ്. ഇക്കാര്യം കൊണ്ടാണ് തെരഞ്ഞെടുപ്പ് സമയത്ത് എന്നെ ജയിപ്പിക്കൂ ഞാന്‍ ഗുരുവായൂര്‍ കേശവനായും തെച്ചിക്കോട്ട് രാജമചന്ദ്രനായും നെറ്റിപ്പട്ടം കെട്ടി നില്‍ക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞത്.

തൃശൂരില്‍ മാത്രമല്ല മറ്റ് ജില്ലകളിലും രാമചന്ദ്രന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ നിരാശരാണ്. കാരണം മറ്റൊന്നുമല്ല രാമചന്ദ്രന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക്. തൃശൂര്‍ പൂരം അടുത്തതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കാനുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍. ഇതില്‍ ജനപ്രതിനിധികളും സുരേഷ് ഗോപിയും വരെയുണ്ട്. എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായി തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമ നിലപാട് എടുത്തു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കേണ്ട, വിലക്ക് തുടരാം എന്ന്. ഇതോടെ കടുത്ത നിരാശയിലാണ് കൂട്ടര്‍. സംഭവത്തില്‍ പ്രതിഷേധവും മറ്റും രേഖപ്പെടുത്തുന്നുണ്ട്. തലപൊക്കത്തിലും എടുപ്പിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വെല്ലാന്‍ മറ്റാരുമില്ലെന്നാണ് ആരാധകരുടെ പക്ഷം. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനപ്രേമികള്‍ രാമരാജന്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ രാമചന്ദ്രന്‍ ഇപ്പോള്‍ ആളുകളുടെ ജീവന്‍ എടുക്കുന്ന കാര്യത്തിലാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 50 വയസ്സിനിടെ 13 പേരെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നുണ്ട്. ആറ് പാപ്പാന്മാരുടെയും ജീവനെടുത്തിട്ടുണ്ട് രാമചന്ദ്രന്‍.

ഇപ്പോള്‍ ആള്‍ ക്ഷീണിതനാണ്. ചെറിയ ശബ്ദം പോലും രാമചന്ദ്രന്‍ ഇടയാന്‍ കാരണമാകും. അതിനാലാണ് വിലക്ക് മാറ്റാന്‍ കഴിയില്ലെന്ന നിലപാട് കളക്ടറും കൈകൊണ്ടിരിക്കുന്നത്. ഫെബ്രുവരി മാസം 8 ാം തീയതിയായിരുന്നു അവസാനമായി രാമചന്ദ്രന്‍ ഇടഞ്ഞത്. പിന്നില്‍ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടായിരുന്നു രാമചന്ദ്രന്‍ കലിതുള്ളിയത്. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരന്‍ എന്നിവരുടെയും ജീവന്‍ എടുത്തു. ഈ സംഭവത്തെ തുടര്‍ന്നായിരുന്നു വനംവകുപ്പ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ 15 ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയത്.

അമ്പത് വയസിലേറെ പ്രായമുളള രാമചന്ദ്രന്റെ കാഴ്ച്ചയ്ക്കും തകരാറുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്‌ബോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയുമാണ് ചെയ്തുവന്നിരുന്നത്. അതിനിടയിലാണ് തൃശ്ശൂര്‍ പൂരത്തിന് തിടമ്‌ബേറ്റാന്‍ രാമചന്ദ്രന്‍ വേണമെന്ന വികാരം ആനപ്രേമികള്‍ക്കിടയില്‍ ശക്തമായത്. 2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാര പ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. ഇക്കുറിയും പൂരത്തിന് രാമചന്ദ്രന്‍ വേണമെന്നാണ് ആവശ്യം ശക്തമാകുന്നത്. എന്നാല്‍ തൃശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോഗം വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കാനാവില്ലെന്നും ടിവി അനുപമ ഉറച്ച നിലപാടെടുത്തു. രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാനുള്ള സാഹചര്യമുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ആനപ്രേമികളും ആന ഉടമകളുടെ സംഘടനാ നേതാക്കളും യോഗത്തില്‍ പ്രതിഷേധം അറിയിച്ചു. ആനപ്രേമികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാം എന്ന് വ്യക്തമാക്കി മന്ത്രി വിഎസ് സുനില്‍ കുമാറും രംഗത്തെത്തിയിട്ടുണ്ട്. 15 ദിവസത്തേക്ക് കൂടിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ തൃശ്ശൂര്‍ പൂരത്തിന് തിടമ്പേറ്റുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുവാന്‍ കാലതാമസം എടുക്കും. എന്തായാലും തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരില്‍ ചര്‍ച്ച കൊഴുക്കുമെന്ന് ഉറപ്പാണ്... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (12 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (25 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (47 minutes ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (1 hour ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (12 hours ago)

Malayali Vartha Recommends