Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

കെ.സുരേന്ദ്രന്‍ 27,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ; വിശ്വാസികളെ വേദനിപ്പിച്ച പിണറായി സര്‍ക്കാരിനോടുള്ള അമര്‍ഷവും മോദിസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരവും വോട്ടായി മാറും ; ഇത് കേട്ട് ഞെട്ടി വീണയും ആന്റോയും

26 APRIL 2019 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

പത്തനംത്തിട്ട മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനത്തിലുണ്ടായ വന്‍ വര്‍ദ്ധനവ് ഏതു മുന്നണിക്ക് ഗുണം ചെയ്യുമെന്ന ചര്‍ച്ചകള്‍ സജീവമായി തുടങ്ങി . 2014നേക്കാള്‍ 8.17 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്തവണയുണ്ടായത്. 2014ല്‍ 66.02 ശതമാനമായിരുന്നു വോട്ടിംഗ് നില. ഇത്തവണ 74.19 ശതമാനമായി ഉയര്‍ന്നു.

ബൂത്ത് തലങ്ങളിലെ വോട്ടിംഗിന്റെ കണക്കുവച്ച് എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.യും വിലയിരുത്തല്‍ തുടങ്ങി. വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചത് പ്രതീക്ഷയായാണ് മൂന്നു മുന്നണികളും കരുതുന്നത്. ന്യൂനപക്ഷ സ്വാധീനമുളള മണ്ഡലങ്ങളിലും ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

പൂഞ്ഞാറില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 12.04 ശതമാനത്തിന്റെ വോട്ടു വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കാഞ്ഞിരപ്പളളി മണ്ഡലത്തിലാണ് ഉയര്‍ന്ന പോളിംഗ് . 77.96 ശതമാനം.എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് എഴുപത് ശതമാനത്തിനു മുകളിലെത്തി. ഇത്തവണ തുടക്കം മുതല്‍ തന്നെ കനത്ത പോളിംഗുണ്ടായത് ശ്രദ്ധേയമാണ്.

ശബരിമല വിഷയവും പ്രളയവും പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളായി മാറിയ മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ അടിത്തട്ടില്‍ വരെ നടന്നുവെന്ന് വ്യക്തമാണ്. ഗ്രാമ പ്രദേശങ്ങളില്‍ രാവിലെ ഏഴിന് പോളിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ സ്ത്രീകളുടെയടക്കം നിര രൂപപ്പെട്ടിരുന്നു. പരമാവധിയാളുകളെ വോട്ടു ചെയ്യിക്കാന്‍ മൂന്നു മുന്നണികളും അവസാന നിമിഷം വരെ സീജവമായി പ്രവര്‍ത്തിച്ചതും വോട്ടിംഗ് നില ഉയരാന്‍ കാരണമായി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതിന്റെ ലക്ഷണമാണ് പോളിംഗ് ശതമാനം ഉയര്‍ന്നതെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന്റെ പ്രതിഫലനമാണ് വോട്ടിംഗ് ശതമാനത്തില്‍ കണ്ടതെന്നും ചരിത്ര വിജയം നേടുമെന്നും എല്‍.ഡി.എഫ് അവകാശപ്പെടുന്നു.

വിശ്വാസികളെ വേദനിപ്പിച്ച പിണറായി സര്‍ക്കാരിനോടുള്ള അമര്‍ഷവും മോദിസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരവും വോട്ടായി മാറുമെന്നും തങ്ങള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍.ഡി.എയും അവകാശപ്പെട്ടു.

കെ.സുരേന്ദ്രന്‍ 27,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ടി.ആര്‍.അജിത് കുമാര്‍ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തോട് പ്രതികരിച്ചു. കാഞ്ഞിരപ്പള്ളി, ആറന്മുള്ള നിയമസഭാ മണ്ഡലങ്ങളിലാണ് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാനാവുക. സുരേന്ദ്രന്റെ വിജയം ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (12 minutes ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (25 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (38 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (1 hour ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (2 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (12 hours ago)

Malayali Vartha Recommends