Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

അമ്പരന്ന് സി.പി.എം... കോഴിക്കോട്ട് സി.പി.എം. വോട്ട് തനിക്കു കിട്ടിയെന്ന് തുറന്ന് പറഞ്ഞ് ബി.ജെ.പി സ്ഥാനാര്‍ത്ഥി

27 APRIL 2019 12:40 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരാന്‍ ഒരു മാസം ഇരിക്കെ വിഷയം സജീവമാക്കി നോതാക്കള്‍. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവാണ് ഇത്തവണ വിവാദത്തിന് തുടക്കമിട്ടത്. കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിനോടുള്ള വിരോധം കാരണം ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്കു വോട്ടു ചെയ്‌തെന്നാണ് പ്രകാശ്ബാബു പറയുന്നത്. 

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസിനെ തോല്‍പ്പിക്കാന്‍ പ്രദീപ്കുമാര്‍ ഉള്‍പ്പെട്ട വി.എസ് പക്ഷം ശ്രമിച്ചെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനു പ്രതികാരമെന്നോണം റിയാസ് അനുകൂലികള്‍ വോട്ട് മറിച്ചെന്നാണ് പ്രകാശ്ബാബു പറയുന്നത്. റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ തന്നെ നേരിട്ടു കണ്ട് സഹായം വാഗ്ദാനം ചെയ്തു. താന്‍ പിന്നീട് അവരെ പോയി കണ്ടു. അവരുടെ വോട്ടുകള്‍ കൃത്യമായി ബി.ജെ.പിക്കു വീണിട്ടുണ്ട് പ്രകാശ്ബാബു പറഞ്ഞു.

ചെലവൂര്‍, നെല്ലിക്കോട്, കരുവശേരി, കുന്ദമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ സി.പി.എം വോട്ടുകളാണ് ബി.ജെ.പിയിലേക്കു ചോര്‍ന്നത്. കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് പാളയത്തിലെത്തിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആരോപിച്ചതിനു പിന്നാലെയാണ്, തങ്ങള്‍ക്കാണ് സി.പി.എം വോട്ട് കിട്ടിയതെന്ന വാദവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി രംഗത്തെത്തിയത്. കോഴിക്കോട്ടും വടകരയിലും ബി.ജെ.പി കോണ്‍ഗ്രസ് വോട്ടു കച്ചവടം നടന്നെന്ന് ബുധനാഴ്ചയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആരോപിച്ചത്. പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ബി.ജെ.പിക്കെതിരെ ഒന്നും പറയാത്തതും ബൂത്തില്‍ ഏജന്റുമാരെ നിര്‍ത്താത്തതും ചൂണ്ടിക്കാട്ടിയായിരുന്നു പി.മോഹനന്റെ ആരോപണം.

അതേസമയം ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലും പുറത്തുവന്നു. ശബരിമല വിഷയം ബിജെപി മുഖ്യതെരഞ്ഞെടുപ്പു വിഷയമാക്കിയതിനാല്‍ ചില മണ്ഡലങ്ങളില്‍ അവരുടെ വോട്ടുകള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിക്കുമെന്നും ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് വിലയിരുത്തി. ശബരിമല യുവതീപ്രവേശനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും തെരഞ്ഞെടുപ്പുകാലത്ത് പ്രസംഗിച്ച് നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് ഈ വിലയിരുത്തല്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ലഭിക്കുമെന്നതില്‍ സിപിഎമ്മിനകത്ത് ആകെ ആശയക്കുഴപ്പമാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് ആറ് സീറ്റ് ലഭിക്കുമെന്ന് വിലയിരുത്തിയപ്പോള്‍ മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി 18 സീറ്റെന്നാക്കി. അണികളുടെ ആത്മവിശ്വാസം കെടാതിരിക്കാനാണ് കോടിയേരിയുടെ പ്രതികരണം.

ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ശക്തമായതിനാല്‍ ആറു മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഇടതുസ്ഥാനാര്‍ഥികള്‍ വിജയിക്കും. ബിജെപി അക്കൗണ്ട് തുറക്കില്ല. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേയ്ക്കു കേന്ദ്രീകരിച്ചാല്‍ വിജയസാധ്യത കണക്കാക്കുന്ന മറ്റു മണ്ഡലങ്ങളെ ദോഷമായി ബാധിക്കുമെന്നും വിലയിരുത്തി.

ഭൂരിപക്ഷ വോട്ടുകള്‍ ഒരു ഭാഗത്തേക്കു കേന്ദ്രീകരിച്ചിട്ടില്ല. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനു ലഭിക്കാന്‍ സഹായകമായി. എന്നാല്‍, മലബാറിലെ ചില മണ്ഡലങ്ങളില്‍ മാത്രമേ സ്വാധീനമുണ്ടായിട്ടുള്ളൂ. വയനാട്ടിലും മലപ്പുറത്തും മുസ്ലിം വോട്ടുകളുടെ കേന്ദ്രീകരണമുണ്ടായതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (10 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (24 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (40 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends