ഒറ്റപ്പാലം വരോടില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

ഒറ്റപ്പാലം വരോടില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങി മരിച്ചു. വരോട് എടപ്പറ്റ തറവാട്ടില്‍ പ്രദീപിന്റെ ഭാര്യ ഭുവനേശ്വരി (47) മകള്‍ ദീപശ്രീ (8) എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha



























