Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഫേസ്ബുക്ക് വീണ്ടും ഓൺലൈൻ കണ്ട്രോൾ റൂമുകൾ ആവുന്നു .....ഫേസ്ബുക്ക് വീണ്ടും ഓൺലൈൻ കണ്ട്രോൾ റൂമുകൾ ആവുന്നു

08 AUGUST 2019 08:31 PM IST
മലയാളി വാര്‍ത്ത

More Stories...

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

കേരളം ഇപ്പോൾ  കലിതുള്ളിയ കാലവർഷതെ കാണുമ്പോൾ ,കടന്നു പോയ പ്രളയത്തെ ഭയത്തോടെ ഓർത്തു പോകുന്നു, 2018ലെ മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞു.അത്ര പെട്ടെന്ന് ഒന്നും  കഴിഞ്ഞു പോയ വർഷതെ നമ്മുക്ക് മറക്കാൻ സാധിക്കില്ല , എന്നിരുന്നാലും ആ ദുരന്ത പ്രളയത്തെ കേരളം ഒരുമിച്ച് അതിജീവിച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരുടെയും ഭരണ സംവിധാനങ്ങളുടെയും കേന്ദ്ര സേനകളുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും മൽസ്യ തൊഴിലാളികളുടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെ രക്ഷാ പ്രവർത്തങ്ങൾ ഏകോപിച്ചു ദുരന്തത്തെ നേരിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോലും അഭിനന്ദനം നേടി. 

സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകം കൈകോർത്ത്  അതിജീവനത്തിനായി ഒരുമിച്ചു പൊരുതി.കേരളത്തെ രക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി. ഫോണും  കൈയിലേന്തി കുനിഞ്ഞു നടക്കുന്ന ഇന്നത്തെ യുവതലമുറയെ ക്രൂരമായി വിമർശിച്ചവർ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തെ രക്ഷിക്കാൻ അവർ നടത്തിയ പോരാട്ടത്തെ കൈയടിച്ച് അഭിനന്ദിച്ചു. കേരളം ഇപ്പോൾ ഏറെ ഭയക്കുന്ന സാഹചര്യത്തിൽ ,കനത്ത മഴയെ തുടർന്ന് വിറങ്ങലിച്ചു നിൽക്കുന്ന ഈ അവസ്ഥയിലും സമൂഹമാധ്യമങ്ങൾ പ്രതേകിച്ച്  ഫേസ്ബുക്ക് വീണ്ടും ഓൺലൈൻ കണ്ട്രോൾ റൂമുകൾ ആവുന്നു  എന്നത് ആശ്വാസത്തിന് വകയാണ് ,അതേസമയം പല വ്യാജവാർത്തകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. 

കേരളം ഒറ്റകെട്ടായി പ്രളയത്തെ അതിജീവിച്ചത് പോലെ ഈ മഴ കെടുതിയെ ഒറ്റകേടായി നേരിടാൻ സജ്ജരാണ് ഓരോരുത്തരും ,സജ്ജരാകുകയാണ് കണ്ട്രോൾ റൂം ആയി പ്രവർത്തിക്കുന്ന ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ. കനത്ത മഴയേത്തുടര്‍ന്ന് സംസ്ഥാനത്തെ ചില ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.പെരിങ്ങല്‍ക്കുത്ത്, മംഗലം, കുണ്ടല, കാഞ്ഞിരംപുഴ ഡാമുകളും മണിയാര്‍ തടയണയുമാണ് തുറന്നതെന്ന് അതോറിറ്റി ഫെയ്‌സ്ബുക്ക് വഴി അറിയിച്ചിട്ടുണ്ട് . 

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കുറ്റ്യാടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. അതേസമയം കോഴിക്കോട് ജില്ലയില്‍ ചാലിയാറും ഇരുവഞ്ഞിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ട ജില്ലയില്‍ പമ്പാനദിയും പലയിടത്തും കരകവിഞ്ഞൊഴുകയാണ്. മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ നേരത്തേ തുറന്നിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (43 minutes ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (56 minutes ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (1 hour ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (1 hour ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (1 hour ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (2 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (2 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (2 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (2 hours ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (2 hours ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (2 hours ago)

ഫുള്‍ 80s വൈബ്!  (3 hours ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends