മഴ ശക്തമായതിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ നിരോധിച്ചു

മഴ ശക്തമായതിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ നിരോധിച്ചു. കുറ്റിയാടി ചുരംവഴിയുള്ള ഗാതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
ചുരത്തിലെ പക്രന്തളം മുതല്‍ ചുങ്കകുറ്റിവരെ കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്.
https://www.facebook.com/Malayalivartha


























