കോഴിക്കോട് കല്ലായിൽ കനത്തകാറ്റിലും, മഴയിലും മരംകടപുഴകി ബൈക്കിന് മുകളിൽ വീണ് അച്ഛനും മകനും ഗുരുതര പരിക്ക്

കോഴിക്കോട് കല്ലായിപാലത്തിനു സമീപം ബൈക്കിനു മുകളില്‍ മരം കടപുഴകി വീണ് അച്ഛനും മകനും ഗുരുതരമായി പരിക്കേറ്റു. കനത്തകാറ്റിനെയും മഴയെയും തുടര്‍ന്നാണ് മരംകടപുഴകി വീണത്. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























