മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, കരിയാട് തുടങ്ങിയ മേഖലകളിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha


























