Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

മന്ത്രി ജി.സുധാകരന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച്‌ പൊലീസ്, കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നുമണിയോടെയാണ് പൊലീസ്നടപടി; സംഭവം ആര്‍.എസ്.എസ് സമ്മര്‍ദംമൂലമെന്ന് ആരോപണം

02 SEPTEMBER 2019 11:17 AM IST
മലയാളി വാര്‍ത്ത

പൂനെ നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടിക്കായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മന്ത്രി. പൊലീസ് നടപടി ആര്‍.എസ്.എസ് സമ്മര്‍ദംമൂലമാണെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നുമണിയോടെയാണ് പൊലീസ് പാഞ്ചജന്യം ഹാളില്‍ പരിപാടി നടത്താനുള്ള അനുവാദം റദ്ദാക്കിയെന്ന് അറിയിക്കുന്നത്. ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരടക്കം അമ്ബതോളം പൊലീസുകാര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

ആദ്യം പരിപാടിയുടെ വേദിയായി നിശ്ചയിച്ചിരുന്നത് നിഗഡിപ്രാധികരണിലുള്ള വീര്‍സവര്‍ക്കര്‍ സദനിലായിരുന്നു. എന്നാല്‍, ചില കേന്ദ്രങ്ങളില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് ഹാളിന്റെ ഉടമ 'ബുക്കിംഗ്' റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് പരിപാടി മാറ്റിയത്. എന്നാല്‍,​ ഇവിടെയും പരിപാടി നടത്താനാകില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പരിപാടിയുടെ സംഘാടകനായ 'വാഗ്ദേവത' മാനേജിംഗ് എഡിറ്ററും ജില്ലാ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ എന്‍.ജി. ഹരിദാസിന്റെ ഓഫീസ് പരിസരത്തേക്ക് വേദി മാറ്റുകയായിരുന്നു. നിശ്ചയിച്ചതിലും രണ്ടുമണിക്കൂര്‍ വൈകി ആരംഭിച്ച പരിപാടി മന്ത്രി സുധാകരന്‍ ഉദ്ഘാടനംചെയ്തു. ശബരിമല വിഷയത്തില്‍ മന്ത്രി എടുത്ത നിലപാടില്‍ പ്രതിഷേധിച്ച്‌ ആര്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍ നേരത്തേ ഈ പരിപാടിക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് നടപടി ആര്‍.എസ്.എസ് സമ്മര്‍ദംമൂലമാണെന്ന ആരോപണമുയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (2 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (2 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (3 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (3 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (3 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (3 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (3 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (3 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (3 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (3 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (3 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (3 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (5 hours ago)

Malayali Vartha Recommends