തൃശൂര്‍ പോലീസ് അക്കാഡമിയില്‍ എസ്ഐയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പോലീസ് അക്കാഡമിയില്‍ എസ്ഐയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അക്കാഡമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ അനില്‍കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 നാണ് എ ബ്ലോക്കിലെ 31-ാം നമ്ബര്‍ മുറിയില്‍ അനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍.
https://www.facebook.com/Malayalivartha

























