എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാകുന്നു; വധു ആയുര്‍വേദ ഡോക്ടര്‍

എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനാകുന്നു. ആയുര്‍വേദ ഡോക്ടര്‍ ആഗി മേരി അഗസ്റ്റിനാണ് വധു. ആയുര്‍വേദ വൈദ്യ കുടുംബാംഗമായ ഡോ. ആഗി. കല്ലൂര്‍ക്കാട് സ്വദേശിനിയാണ്.
പരമ്പരാഗത നേത്രചികിത്സകരുടെ കുടുംബത്തില്‍പ്പെട്ട ഡോ. ആഗി കല്ലൂര്‍ക്കാട് സ്വന്തമായി ആയുര്‍വേദ ക്ലിനിക്ക് ഉണ്ട്. വിവാഹം ജനുവരി 12-ന്. നിയോജക മണ്ഡലത്തിലെ എല്ലാ തുറകളില്‍പ്പെട്ടവരെയും വിളിച്ച് കല്യാണം നടത്താനാണ് ആലോചന.
https://www.facebook.com/Malayalivartha

























