നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുത്തു.... എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ പിടികൂടിയത്

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും തോക്കുകള്‍ പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ദുബായില്‍നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍നിന്നാണ് തോക്കുകള്‍ പിടിച്ചെടുത്തത്.
ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ആറ് തോക്കുകളാണ് പിടികൂടിയത്.
"
https://www.facebook.com/Malayalivartha



























