Widgets Magazine
10
Dec / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ കാണാന്‍ ഞാൻ പുറപ്പെടുകയാണ്, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിന് മുൻപ് ഇരുമുടിക്കെട്ടുമായി കറുപ്പുടുത്ത് സുഹൃത്തുക്കൾക്കൊപ്പം ശബരിമല ചവിട്ടാന്‍ യാത്രയായി!! ഏറ്റെടുത്ത് സോഷ്യൽമീഡിയ...


ജവാന്മാരുടെ തല ലക്‌ഷ്യം വയ്ക്കും, ഇതുവരെ കൊന്നൊടുക്കിയത് 500 ലധികം പേരെ.. മാവോയിസ്റ്റ് തലവന്റെ തലയ്ക്ക് സർക്കാർ വിലയിട്ടത് ലക്ഷങ്ങൾ; രമണ്ണയ്ക്ക് ദൈവം കാത്ത് വച്ചത് മറ്റൊരു വിധി


ബാലഭാസ്‌കര്‍ മരിക്കുന്നതിന് തലേദിവസം ദുബായിലുള്ള വിഷ്ണു, ആ നാദം നിലച്ചു എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു, അപകടം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് വിശ്വസിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്ബ് അര്‍ജുന്‍ വാഹനത്തില്‍ നിന്നും ചാടിയതാകാം, തെളിവുകൾ അക്കമിട്ട് നിരത്തി ബാലഭാസ്‌കറിന്റെ പിതാവ്


വില്ലയിലെത്തിച്ച്‌ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തുഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തിയത് ബാല്യകാല സഖിക്കുവേണ്ടി; വള്ളിയൂര്‍ വരെ സാഹസിക യാത്ര നടത്തി കാട്ടില്‍ കുഴിച്ചുമൂടിയ ശേഷം ഭാര്യയായെ കാണാനില്ലെന്ന് വികാരനിർഭരനായി നാടകം കളിച്ചു: വിദ്യയുടെ തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്താൻ കാരണമായത് പ്രേംകുമാറിന്റെ പാളിപ്പോയ അഭിനയം


പുതിയ മേക്ക് ഓവർ കണ്ട് ഞെട്ടി, ഇതാരാ എസ്തർ തന്നെയാണോ? സാരിയുടുത്ത് എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

58 കായിക താരങ്ങള്‍ക്ക് കൂടി കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം

08 NOVEMBER 2019 09:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഉദയംപേരൂർ വിദ്യ കൊലക്കേസ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; പ്രേംകുമാർ, സുനിത ബേബി എന്നിവരെയാണ് തപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്; പൊലീസ് പിന്നീട് കസ്റ്റഡി അപേക്ഷ നൽകും

കോളേജ് റീ യൂണിയനിൽ കണ്ടുമുട്ടിയ സുനിത ബീബിയും പ്രേം കുമാറും 96'സിനിമ ജീവിതത്തിലും യാഥാർഥ്യമാക്കാൻ ശ്രമിച്ചു; നഴ്‌സിങ്ങ് സൂപ്രണ്ടായ സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ്രേം കുമാര്‍ തക്കം പാര്‍ത്തിരുന്നു...

പ്രണയം തുളുമ്പുന്ന പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്ബതികള്‍ക്ക് ആശംസകളുമായി സാമൂഹ്യ മാധ്യമങ്ങൾ

ദിശ കാരുണ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാടോടി പെണ്‍കുട്ടിയുടെ വിവാഹം

നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചയാളുമായി ഇനി ചര്‍ച്ച നടത്താനാകില്ല; ഷെയ്ന്‍ വിഷയത്തിൽ നിലപാട് കടുപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി. 58 കായിക താരങ്ങള്‍ക്ക് കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അത്‌ലറ്റിക്‌സ്, വോളിബോള്‍, ബാസ്‌കറ്റ് ബാള്‍, നീന്തല്‍, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്നത്. 2017ല്‍ 59 കായികതാരങ്ങളേയും 2018 ല്‍ മൂന്ന് പേരേയും ഇത്തരത്തില്‍ നിയമിച്ചിരുന്നു. ഇക്കൊല്ലം ഏഴു കായികതാരങ്ങള്‍ക്കും പൊലീസില്‍ നിയമനം നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയംപേരൂർ വിദ്യ കൊലക്കേസ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; പ്രേംകുമാർ, സുനിത ബേബി എന്നിവരെയാണ് തപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്; പൊലീസ് പിന്നീട് കസ്റ്റഡി അപേക്ഷ നൽകും.  (3 minutes ago)

രാജ്യാന്തരചലച്ചിത്ര മേളയിൽ വിഖ്യാത സംവിധായകനായ മൃണാള്‍ സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം  (11 minutes ago)

കോളേജ് റീ യൂണിയനിൽ കണ്ടുമുട്ടിയ സുനിത ബീബിയും പ്രേം കുമാറും 96'സിനിമ ജീവിതത്തിലും യാഥാർഥ്യമാക്കാൻ ശ്രമിച്ചു; നഴ്‌സിങ്ങ് സൂപ്രണ്ടായ സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ  (18 minutes ago)

പ്രണയം തുളുമ്പുന്ന പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്ബതികള്‍ക്ക് ആശംസകളുമായി സാമൂഹ്യ മാധ്യമങ്ങൾ  (30 minutes ago)

ലൈസെൻസോടെ കയ്യിൽ വെക്കാവുന്ന തോക്കുകളുടെ എണ്ണം രണ്ടായി കുറച്ചു ; ആയുധ ഭേദഗതി ബില് ഇന്ന് രാജ്യസഭയിൽ; അമിത്ഷായുടെ പുതിയ നടപടി  (44 minutes ago)

നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചയാളുമായി ഇനി ചര്‍ച്ച നടത്താനാകില്ല; ഷെയ്ന്‍ വിഷയത്തിൽ നിലപാട് കടുപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍  (55 minutes ago)

അയ്യപ്പനെ കാണാന്‍ ഞാൻ പുറപ്പെടുകയാണ്, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിന് മുൻപ് ഇരുമുടിക്കെട്ടുമായി കറുപ്പുടുത്ത് സുഹൃത്തുക്കൾക്കൊപ്പം ശബരിമല ചവിട്ടാന്‍ യാത്രയായി!! ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (57 minutes ago)

പോലീസ് ആവേശമാകുന്നു... ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റെന്ന് റിപ്പോര്‍ട്ട്; തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ച്  (1 hour ago)

ജവാന്മാരുടെ തല ലക്‌ഷ്യം വയ്ക്കും, ഇതുവരെ കൊന്നൊടുക്കിയത് 500 ലധികം പേരെ.. മാവോയിസ്റ്റ് തലവന്റെ തലയ്ക്ക് സർക്കാർ വിലയിട്ടത് ലക്ഷങ്ങൾ; രമണ്ണയ്ക്ക് ദൈവം കാത്ത് വച്ചത് മറ്റൊരു വിധി  (1 hour ago)

"എന്താടോ ഈ കേള്‍ക്കുന്നത്?" "ആരാടോ ഫ്രാങ്കി?" "താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?; എന്നെ വരവേറ്റത് സ്വതസിദ്ധമാ‍യ ശൈലിയില്‍ മേല്‍പ്പറഞ്ഞ കുറേ ചോദ്യങ്ങള്‍; ഓർമകളിൽ ഈ. കെ. നായനാർ  (1 hour ago)

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്, പവന് 28,040 രൂപ  (1 hour ago)

ബാലഭാസ്‌കര്‍ മരിക്കുന്നതിന് തലേദിവസം ദുബായിലുള്ള വിഷ്ണു, ആ നാദം നിലച്ചു എന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു, അപകടം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് വിശ്വസിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്ബ് അര്  (1 hour ago)

തനിച്ച് രാത്രിയില്‍ സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി ഉത്തര്‍പ്രദേശ് പോലീസ്  (1 hour ago)

ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് കൊലക്കേസ്: വരാപ്പുഴ പീഡനക്കേസിൽ ശിക്ഷാ തടവുകാരായ ശോഭാ ജോണിനെയും കേപ്പൻ അനിയെയും ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്: ശോഭാ ജോണടക്കമുള്ള 8 പ്രതികളെ ഡ  (1 hour ago)

വില്ലയിലെത്തിച്ച്‌ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തുഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തിയത് ബാല്യകാല സഖിക്കുവേണ്ടി; വള്ളിയൂര്‍ വരെ സാഹസിക യാത്ര നടത്തി കാട്ടില്‍ കുഴിച്ചുമൂടിയ ശേഷം ഭാര്യയായെ കാണാനില്ല  (1 hour ago)

Malayali Vartha Recommends