ദക്ഷിണ മേഖലാ ഐജി എം.ആര്‍. അജിത് കുമാറിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു

ദക്ഷിണ മേഖലാ ഐജി എം.ആര്‍. അജിത് കുമാറിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. തിരുവനന്തപുരം കമ്മീഷണറായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ദക്ഷിണമേഖലാ ഐജി.
കണ്ണൂര്‍ എഎസ്പി ഡി. ശില്‍പയെ കാസര്‍ഗോഡ് എഎസ്പിയായും തൃശൂര്‍ എഎസ്പി ആര്‍. വിശ്വനാഥനെ തൃക്കാക്കരയിലേക്ക് മാറ്റിയും നിയമിച്ചു.
https://www.facebook.com/Malayalivartha



























