Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മരണത്തിന് തൊട്ട് മുൻപ് അദ്ദേഹം ആഗ്രഹിച്ചത് ഒരു കാര്യം മാത്രം; പക്ഷേ വിധി കാത്ത് നിന്നില്ല ;പ്രവാസികൾക്ക് കണ്ണീരോർമയായി ലാൽസൺ

09 NOVEMBER 2019 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

വേദനകളുടെ ലോകത്ത് നിന്ന് ലാൽസൻ യാത്രയാകുമ്പോൾ അവശേഷിക്കുന്നത് ഒരു സ്വപ്നം മാത്രം ബാക്കി. കാന്‍സര്‍ ചികിത്സക്കിടെ റേഡിയേഷനില്‍ അന്നനാളം കരിഞ്ഞുണങ്ങി. ഇത് കാരണം ഒരിറ്റു വെള്ളം ഇറക്കാനാകാതെ വർഷങ്ങൾ ജീവിച്ച് ക്യാന്സറിനോട് പൊരുതി ലാൽസൺ എന്ന പ്രവാസി യുവാവ് .

എ​ന്നാ​ല്‍, ഒ​ട്ടും​ത​ള​രാ​തെ, അ​ദ്ദേ​ഹം സ​മൂഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചി​കി​ത്സ​യു​ടെ ഓ​രോ അ​നു​ഭ​വ​വും പ​ങ്കു ​വെ​ച്ചു. ഏ​ക​ദേ​ശം ര​ണ്ടു വ​ര്‍​ഷം ​മുമ്പാ​യിരുന്നു ​ ബ​ഹ്​​റൈ​നി​ല്‍ പ്ര​വാ​സി​യാ​യി​രി​ക്കു​ന്ന വേ​ള​യി​ല്‍ തൃ​ശൂ​ര്‍ പു​ള്ളു സ്വ​ദേ​ശി​യാ​യ ലാ​ല്‍​സ​ന്‍, തൊ​ണ്ട​യി​ലെ അ​ര്‍​ബു​ദ​ബാ​ധ തി​രി​ച്ച​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പോ​യി ചി​കി​ത്സ നടത്തുകയായിരുന്നു . ഒരു ഗ്ലാസ് വെള്ളം ഒറ്റയടിക്ക് കുടിക്കണമെന്നായിരുന്നു അദേഹത്തിന്റെ അവസാന ആഗ്രഹം . ഇപ്പോൾ അദ്ദേഹം പങ്ക് വച്ചിരുന്ന ഒരു കുറിപ്പ് വൈറലാകുകയാണ് ഒപ്പം നൊമ്പരവും.


പ്രിയമുള്ളവരേ കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ഒരു പോസ്റ്റ്‌ ഇടുന്നത്. പല ദിവസങ്ങളിലും കടുത്ത ശര്ധി ആയിരുന്നു അതു കൊണ്ട് തീരെ വയ്യായിരുന്നു. ടൈപ്പ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ആയിരുന്നു. ഞാന്‍ ഇപ്പോഴും അതെ അവസ്ഥയില്‍ തന്നെ തുടരുകയാണ് tb യുടെ മരുന്ന് പോകുന്നതുകൊണ്ടാണ് ശര്ധി ഉണ്ടാവുന്നത് എന്നാല്‍ ആ മരുന്ന് ഒരിക്കലും നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ ആണ് ഇപ്പോള്‍ ഉള്ളത്. ശര്ധി ആയതുകൊണ്ട് തന്നെ ശരീരം അതു താങ്ങുന്നില്ല അതുകൊണ്ട് ഭയങ്കര ഷീണം ആണ് ഒപ്പം പുറം വേദന കഠിനമായി തുടരുന്നു.

അയഡിന്‍ തെറാപ്പി കഴിഞ്ഞു ഇപ്പോള്‍ കാന്‍സര്‍ ഇനി ശരീരത്തില്‍ എത്ര ഉണ്ട് എന്നറിയാന്‍ ഉള്ള ടെസ്റ്റ്‌ നടത്താനുള്ള സമയം കഴിഞ്ഞു പക്ഷെ ആരോഗ്യ സ്ഥിതി മോശമായത് കൊണ്ട് ആ ടെസ്റ്റ്‌ നടത്താന്‍ പറ്റിയിട്ടില്ല കഴുത്തില്‍ ഇട്ട ട്യൂബ് ഇപ്പോഴും വളരെ അധികം ബുദ്ധിമുട്ട് എനിക്ക് ഉണ്ടാക്കുന്നുണ്ട് എന്നാല്‍ ആ ട്യൂബ് ഊരിയാല്‍ എനിക്ക് ശ്വാസം എടുക്കാന്‍ കഴിയില്ല എന്നാണ് ഡോക്ടര്‍ പറയുന്നത് അതുകൊണ്ട് കുറെ നാള്‍ കൂടി ആ ട്യൂബ് തുടരണം. ഒരു ഗ്ലാസ്‌ വെള്ളം ഒറ്റവലിക്ക് ദാഹം തീരുവോളം കുടിക്കണം എന്ന മോഹം ബാക്കി നില്കുന്നു

അതിലും ഉപരി എനിക്ക് ഒറ്റയ്ക്ക് നടന്നു ബാത്‌റൂമില്‍ പോകണം എന്നുള്ളത് വലിയ മോഹമാണ്. ഞാന്‍ സ്വപ്നം കാണുന്നുണ്ട് എല്ലാവരെയും പോലെ വെള്ളം കുടിക്കുന്ന രാവിലെ ഒരു കാപ്പി കുടിക്കുന്ന സുപ്രഭാതം അതു അകലെയല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു..ഇത്രയും സഹിക്കാന്‍ കഴിവ് തന്ന ദൈവം ഇനി എന്നേ കൈപിടിച്ച്‌ ഉയര്‍ത്തും എന്ന് എനിക്ക് ഉറപ്പാണ്... എനിക്ക് വേണ്ടി ഉദിച്ചുയരുന്ന പൊന്നു പുലരി വിദൂരമല്ല.. ഞാന്‍ ദാഹം തീരുവോളം വെള്ളം കുടിക്കുന്ന സമയം വിദൂരമല്ല. ജീവിതം പൊരുതി നേടാന്‍ ഉള്ളതാണെങ്കില്‍ പൊരുതി നേടുക തന്നെ ചെയ്യും.
സ്നേഹം മാത്രം.ലാല്‍സണ്‍ പുള്ള്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (2 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (2 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (3 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (4 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (4 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (8 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (8 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (8 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (8 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (8 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (8 hours ago)

Malayali Vartha Recommends