Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

പ്രണയം താങ്ങാനാകാതെ കണ്ണൂരിലെ വീട്ടമ്മ അത്യാവശ്യ സാധനങ്ങളുമെടുത്ത് കാമുകനെത്തേടി ഇറങ്ങി; അച്ഛന്റെ പേരിലുള്ള മൊബൈൽ കണക്‌ഷൻ ഉപയോഗിച്ച് രണ്ട് മക്കളുള്ള വീട്ടമ്മയെ വളച്ചെടുത്ത പ്ലസ് വൺ കാമുകനെക്കണ്ട് വീട്ടമ്മയും ഞെട്ടി, വീട്ടമ്മയെക്കണ്ട് പേടിച്ച് നിലവിളിച്ച് നാട്ടുകാരെ കൂട്ടി വിദ്യാർത്ഥിയും: കണ്ണൂരിൽ അരങ്ങേറിയ സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ ഇങ്ങനെ...

12 NOVEMBER 2019 03:45 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിൽ പ്രണയം തലയ്ക്ക് പിടിച്ച് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെ തേടിപ്പോയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി. ഭര്‍ത്താവും മക്കളും അറിയായെ ഏറെ നാളായി മൊബൈല്‍ ഫോണില്‍ പ്രണയം പങ്കുവെച്ച വീട്ടമ്മ ഒടുവില്‍ ആരും അറിയാതെ കാമുകനെ തേടി വീടുവിട്ടിറങ്ങുകയായിരുന്നു. പ്രണയം താങ്ങാനാകാതെ ഇവർ തന്റെ കാമുകനെ തേടി ചെന്നപ്പോഴാണ് തനിക്ക് പറ്റിയ അമളി ഇവർ തിരിച്ചറിഞ്ഞത്. പ്ലസ് വണ്ണിൽ പഠിക്കുന്ന ആൺകുട്ടിയുമായാണ് വീട്ടമ്മ ഏറെ നാളുകളായി ഫോണിലൂടെ ബന്ധം പുലർത്തിയിരുന്നത്. മാത്രമല്ല തന്നെക്കാൾ മുതിർന്ന കാമുകിയെ കണ്ട് കുട്ടികാമുകൻ പേടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട്‌ വീടിനകത്ത് ഒളിച്ചിരിക്കുകയും ചെയ്തു.


പ്രണയ പാരവശ്യം കാരണം അത്യാവശ്യ സാധനങ്ങളുമെടുത്ത് വീടുവിട്ടിറങ്ങിയ യുവതി ഒടുവിൽ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി വീടിന് മുൻപിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ വീടിന് മുൻപിൽ തടിച്ച് കൂടാൻ അധികം സമയം വേണ്ടിവന്നില്ല. തുടർന്ന് ഒരു വഴിയും മുൻപിൽ കാണാതിരുന്ന യുവതി ഒടുവിൽ ഉപേക്ഷിച്ചുപോയ ഭർത്താവിനെ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകാതെ സ്ഥലത്തെത്തിയ ഭർത്താവ് ഒളിച്ചോടിയ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തന്റെ അച്ഛന്റെ പേരിലുള്ള മൊബൈൽ കണക്‌ഷൻ ഉപയോഗിച്ചാണ് മീശ പോലും മുളയ്ക്കാത്ത കുട്ടികാമുകൻ രണ്ട് മക്കളും ഭർത്താവുമുള്ള സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നതും വീട്ടമ്മയുമായി പ്രണയത്തിലായതും. സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് വിദ്യാർത്ഥിയുടെ വീട്ടുമുറ്റത്ത് അരങ്ങേറിയത്.


കുറച്ച് നാളുകൾക്ക് മുമ്പാണ് 17ഉം 13ഉം വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് വിവാഹിതനായ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഭര്‍തൃവീട്ടിലെ കിടക്കയും കട്ടിലും ഗ്യാസ് സിലിണ്ടറും ഉള്‍പ്പെടെയുള്ള സാധനങ്ങളുമായാണ് വീട്ടമ്മ കാമുകനൊപ്പം പോയത്. കണ്ണൂക്കരയിലെ പിലാക്കണ്ടി ഷീബ, കാമുകന്‍ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്ത് എന്നിവരായിരുന്നു കഥയിലെ താരങ്ങൾ ആയിരുന്നത്. പിലാക്കണ്ടി പ്രകാശന്റെ ഭാര്യയാണ് ഷീബ. പതിനേഴ്, പതിമൂന്ന് വയസ്സുപ്രായമുള്ള രണ്ടു കുട്ടികളെ തനിച്ചാക്കിയാണ് ഷീബ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയത്. സുജിത്തിന് രണ്ടു മക്കളുണ്ട്. സുജിത്ത് ആംബുലന്‍സ് ഡ്രൈവറാണ്. ഇന്‍ഷുറന്‍സ് കമ്പനി ഏജന്റായ ഷീബ രണ്ട് വർഷമായി സുജിത്തുമായി പ്രണയത്തിലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (10 minutes ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (19 minutes ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (27 minutes ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (27 minutes ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (31 minutes ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (52 minutes ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (55 minutes ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (1 hour ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (1 hour ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (1 hour ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (1 hour ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (2 hours ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (2 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (2 hours ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (3 hours ago)

Malayali Vartha Recommends