Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..

മുറിയിലെത്തി നോക്കിയപ്പോള്‍ കൃതിക അബോധാവസ്ഥയില്‍ കട്ടിലില്‍ കിടക്കുന്നു; ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവ് മുങ്ങി; കൊല്ലം കുണ്ടറ മുളവനയില്‍ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം

12 NOVEMBER 2019 03:25 PM IST
മലയാളി വാര്‍ത്ത

കൊല്ലം കുണ്ടറ മുളവനയില്‍ യുവതിയെ വീടിന് ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൃതികയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുളവന സ്വദേശി കൃതികയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വൈശാഖ് ഒളിവിലാണ്.

ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് വീട്ടുകാർ കൃതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിക്ക് കൃതികയുടെ മുളവനയിലുള്ള വീട്ടില്‍ ഭർത്താവ് വൈശാഖ് എത്തിയിരുന്നു. രാത്രി ഒന്‍പതു മണി മുതല്‍ പത്തേമുക്കാല്‍ വരെ ഇരുവരും മുറിയിലിരുന്നു സംസാരിക്കുകയായിരുന്നു. പത്തേമുക്കാലോടെ ഇരുവരും ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് കൃതികയുടെ അമ്മ മുറിയിലെത്തി നോക്കിയപ്പോള്‍ കൃതിക അബോധാവസ്ഥയില്‍ കട്ടിലില്‍ കിടക്കുന്നതായാണ് കണ്ടത്. ബോധം പോയതാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്നും വൈശാഖ് പറഞ്ഞു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി കാറില്‍ കയറ്റുന്നതിന് മുന്നെ തന്നെ ഇയാള്‍ കാറുമായി കടന്നുകളഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കൃതികയുടെയും വൈശാഖിന്റെയും വിവാഹം. കൃതികയുടെ രണ്ടാം വിവാഹവും വൈശാഖിന്റെ ആദ്യ വിവാഹവും ആയിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നതായാണ് സൂചന. ഇതേ പറ്റിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈശാഖിനുവേണ്ടിയുള്ള അന്വേഷണം കുണ്ടറ പോലീസ് ശക്തമാക്കി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (9 minutes ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (23 minutes ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (27 minutes ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (49 minutes ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (1 hour ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (6 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (7 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (8 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (11 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (11 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (11 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (13 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (13 hours ago)

Malayali Vartha Recommends