Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

ഉദ്ധാരണക്കുറവിലും ഇന്ത്യക്ക് റെക്കോർഡ്;നാൽപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ള 52 ശതമാനം പുരുഷൻമാർ ഉദ്ധാരണശേഷിക്കുറവ് അനുഭവിക്കുന്നതായി ന്യൂട്രിയന്റസ് മാഗസീൻ വെളിപ്പെടുത്തൽ

20 NOVEMBER 2019 05:06 PM IST
മലയാളി വാര്‍ത്ത

നാൽപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ള 52 ശതമാനം പുരുഷൻമാർ ഉദ്ധാരണശേഷിക്കുറവ് അനുഭവിക്കുന്നതായി ന്യൂട്രിയന്റസ് മാഗസീൻ വെളിപ്പെടുത്തി. 40 വയസിൽ ഉദ്ധാരണശേഷികുറവ് അനുഭവിക്കേണ്ടി വരുന്നവർ രാജ്യത്ത് അപൂർവമാണ്. ഇന്ത്യയിൽ ഇത് വർധിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്.

പുകയിലയുടെ ഉപയോഗം, വ്യായാമകുറവ്, ആഹാരത്തിലെ അപാകതകൾ എന്നിവയാണ് ഉദ്ധാരണ ശേഷികുറവിന്റെ പ്രധാന കാരണം. പുകയിലക്ക് കാര്യമായ ദോഷഫലങ്ങൾ ശരീരത്തിൽ ചെയ്യാനാകും. അതിൽ ഏറ്റവും പ്രധാനമാണ് ലൈംഗിക ശേഷിക്കുറവ്. ടെൻഷനും ട്രെസുമാണ് ഉദധാരണ ശേഷിക്കുറവിന്റെ മറ്റ് കാരണങ്ങൾ.അറുപത് ഗ്രാം നട്ട്സ് ഇതിന് പ്രതിവിധിയായി ആരോഗ്യ വിദഗ്ദർ നിർദ്ദേശിക്കുന്നു. 60 ഗ്രാം തീരെ കുറഞ്ഞ അളവാണ്. അതിന് പോലും ലൈംഗികശേഷി വർധിപ്പിക്കാമെന്നാണ് കരുതുന്നത്.

40 വയസിനിടയിൽ രണ്ട് ശതമാനം പുരുഷൻമാരെ ഉദ്ധാരണശേഷികുറവ് പിടികൂടാറുണ്ട്. 80 കഴിഞ്ഞാൽ 85 % പേരെയും ഉദ്ധാരണകുറവ് ബാധിക്കുന്നു. 83 പുരുഷൻമാരിലാണ് പഠനം നടത്തിയത്. നാൽപതിനും എഴുപതിനുമിടയിൽ പ്രായമുള്ളവർക്ക് വാൾനട്സ് ,ഹസൽനട്സ്, ആൽമണ്ട് എന്നിവ അടങ്ങിയ ഭക്ഷണമാണ് നിർദ്ദേശിക്കുന്നത്. ചിലർക്ക് ആനിമൽ ഫാറ്റ് അടങ്ങിയ ആഹാരവും നിർദ്ദേശിക്കുന്നു. പതിനാല് ആഴ്ചയാണ് ഇത്തരക്കാരെ നിരീക്ഷിച്ചത്. നട്ട്സ് കഴിച്ചവരിൽ ലൈംഗികജീവിതം കൂടുതൽ ആനന്ദപ്രദമായി. ഇതും വൈദ്യ ശാസ്ത്രം നിരീക്ഷിച്ചു.

മറ്റ് നട്സുകളെ അപേക്ഷിച്ച് ഫാറ്റ് വളരെ കുറവാണ് കശുവണ്ടി പരിപ്പിൽ. ടൈപ്പ് 2 പ്രമേഹരോഗികളിൽ നല്ല കൊളസ്ട്രോൾ കൂട്ടാൻ കശുവണ്ടി പരിപ്പ് വളരെയധികം സഹായിക്കും. ഉദ്ധാരണ ശേഷി കുറവിന് ആധുനികജീവിതശൈലിയുമായി വളരെയേറെ ബന്ധമുണ്ട്. വളരെയധികം ടെൻഷൻ നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ടെൻഷന്റെ പാരമ്യത്തിൽ സ്ഥിരമായി എത്തുന്നവർക്ക് യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകും. ഉദ്ധാരണ ശേഷിക്കുറവിനെ പലപ്പോഴും ഒരു രോഗമായി ആരും കരുതാറില്ല. ചികിത്സക്ക് ഡോക്ടറെ സമീപിക്കാൻ പലർക്കും മടിയാണ്. അതുകൊണ്ടു തന്നെ ചികിത്സിക്കാൻ തയ്യാറാകുന്നത് മോശമാണെന്ന ധാരണയാണ് പലർക്കുമുള്ളത്. ഇത്തരം കാര്യങ്ങൾ ആരും തുറന്നു പറയാനും തയ്യാറാകാറില്ല.

അമിതമായ ആഹാരം ഉദ്ധാരണശേഷികുറവിന് കാരണമാകാറുണ്ട്. പോഷകാഹാരങ്ങൾ കഴിക്കുന്നതിന് പകരം എന്തും കഴിക്കുന്ന ശീലമാണ് അപകടകരമായി തീരുന്നത്. ഉദ്ധാരണശേഷി കുറവ് ഒരാളെ ചെറുപ്പത്തിൽ തന്നെ വ്യദ്ധനാക്കുന്നു. സമാധാനത്തോടെയുള്ള ജീവിതം സ്വസ്ഥമായ ലൈംഗികജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇതിനു പകരം അമിതമായ ഉത്കണ്ഠകളുമായാണ് ഇന്ന് ആളുകൾ ജീവിക്കുന്നത്. കൃത്യമായ വ്യായാമവും മാനസികോല്ലാസവും ലൈംഗിക സംത്യപ്തിക്ക് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലാണ് ലൈംഗിക അപര്യാപ്തത അനുഭവിക്കുന്നവരുടെ എണ്ണം മറ്റ് രാജ്യങ്ങളെക്കാൾ കൂടുതൽ. ഇതിന് പിന്നിൽ മനുഷ്യരുടെ ആശങ്കകൾ തന്നെയാണ് ഒരു കാരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (19 minutes ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (51 minutes ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (1 hour ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (1 hour ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (1 hour ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (1 hour ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (1 hour ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (2 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (2 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (2 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (2 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (2 hours ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (2 hours ago)

അഗ്നിപർവ്വത സ്ഫോടനം വിമാനം വഴിതിരിച്ചുവിട്ടു  (3 hours ago)

Malayali Vartha Recommends