Widgets Magazine
21
Jan / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാനുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത; എന്തിനേയും നേരിടാന്‍ സജ്ജമാകണമെന്ന് എല്ലാം സൈന്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്; ഏത് സാഹചര്യത്തേയും നേരിടാന്‍ പ്രതിരോധ സേന സജ്ജം


ഗവര്‍ണറോട് കോടതിയില്‍ പോകുന്നത് ഞങ്ങളുടെ അവകാശമാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് കഴിയുന്നില്ല; നിങ്ങള്‍ റബ്ബര്‍ സ്റ്റാമ്ബാണെന്ന് പറയാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാകണം; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ആരുമായും സഹകരിക്കും


യു​.എ.​ഇ​യിൽ ​ടെ​ക്നീ​ഷ്യ​ൻ ആകാനുള്ള അവസരം; താല്പര്യമുള്ള പു​രു​ഷ​ന്മാ​ർക്ക് ​ടെ​ക്നീ​ഷ്യ​ൻ ​ത​സ്തി​ക​യിലേക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​വ​ഴി​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​ നേരിട്ടുള്ള നിയമനമാണ് ...ജ​നു​വ​രി​ 25​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് വെച്ച് നടത്തുന്ന ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂവിൽ പങ്കെടുക്കാം


ഈ വര്‍ഷത്തെ ഓട്ടോ എക്സ്പോയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഡല്‍ഹിയില്‍ അവസാന ഘട്ടത്തിലേക്കു കടന്നു. 2020 ഓട്ടോ എക്‌സ്‌പോ സംഭവബഹുലമാകും


വെള്ളിയാഴ്ച്ച രാത്രിയില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ യുവാവിനെ കണ്ടത് തൂങ്ങി മരിച്ച നിലയില്‍... കുവൈറ്റില്‍ മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു

സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും കാറും; ഇനി 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്സണും വേണമെന്ന് ആവശ്യം; കിട്ടാതെ വന്നപ്പോൾ വാടക വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി...

20 NOVEMBER 2019 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കിസ്ഥാനുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത; എന്തിനേയും നേരിടാന്‍ സജ്ജമാകണമെന്ന് എല്ലാം സൈന്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്; ഏത് സാഹചര്യത്തേയും നേരിടാന്‍ പ്രതിരോധ സേന സജ്ജം

ഗവര്‍ണറോട് കോടതിയില്‍ പോകുന്നത് ഞങ്ങളുടെ അവകാശമാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് കഴിയുന്നില്ല; നിങ്ങള്‍ റബ്ബര്‍ സ്റ്റാമ്ബാണെന്ന് പറയാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാകണം; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ആരുമായും സഹകരിക്കും

കളിയിക്കാവിള എ.എസ്.ഐയുടെ കൊലപാതകം... പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ്

ഇന്ത്യന്‍ ഫാഷന്‍ ലീഗ് റാംപില്‍ തിളങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ വിമര്‍ശനം

യുവതിയെ ഫോണില്‍ വിളിച്ച് ശല്യംചെയ്ത 50കാരന്‍ കുടുങ്ങിയതിങ്ങനെ

ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജിയാണ് (19 ) വാടക വീട്ടിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച അഖിലേഷ്. സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷിന് 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വേണമെന്ന് തന്നോട് കുറച്ചുദിവസമായി ആവശ്യപ്പെട്ട് വരുകയായിരുന്നുവെന്നു പിതാവ് അജികുമാര്‍ പറഞ്ഞു.

രാവിലെ ഏറെ വൈകിയിട്ടും അഖിലേഷ് ഉണര്‍ന്ന് പുറത്ത് വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തള്ളിതുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്. കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം. സഹോദരി ; അഖില

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാനുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത; എന്തിനേയും നേരിടാന്‍ സജ്ജമാകണമെന്ന് എല്ലാം സൈന്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്; ഏത് സാഹചര്യത്തേയും ന  (7 hours ago)

ഗവര്‍ണറോട് കോടതിയില്‍ പോകുന്നത് ഞങ്ങളുടെ അവകാശമാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് കഴിയുന്നില്ല; നിങ്ങള്‍ റബ്ബര്‍ സ്റ്റാമ്ബാണെന്ന് പറയാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാകണം; പൗരത്വ ഭേദഗതി നിയമ  (7 hours ago)

അശ്ലീല വീഡിയോ കാണിച്ച് ആറാം ക്ലാസുകാരിയെ അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (8 hours ago)

നിര്‍ഭയ കേസ്... പ്രതികള്‍ നിയമം വെച്ച് കളിക്കുന്നു; അവരെ ഓരോരുത്തരായി തൂക്കിലേറ്റണമെന്ന് നിര്‍ഭയയുടെ അമ്മ  (8 hours ago)

കളിയിക്കാവിള എ.എസ്.ഐയുടെ കൊലപാതകം... പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ്  (8 hours ago)

ഇന്ത്യന്‍ ഫാഷന്‍ ലീഗ് റാംപില്‍ തിളങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ വിമര്‍ശനം  (8 hours ago)

യുവതിയെ ഫോണില്‍ വിളിച്ച് ശല്യംചെയ്ത 50കാരന്‍ കുടുങ്ങിയതിങ്ങനെ  (9 hours ago)

ഓസ്‌ട്രേലിയയില്‍ കാട്ടുതീയ്ക്ക് പിന്നാലെ ശക്തമായ കൊടുങ്കാറ്റും പേമാരിയും  (9 hours ago)

ഡോക്ടർ ചമഞ്ഞ് പീഡനം; കുടുക്കിയത് പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരൻ; മർമ്മാണിയിൽ ഡോക്റ്ററേറ്റ് എന്ന് പറഞ്ഞു പരത്തിയ വ്യാജ വൈദ്യൻ പിടിയിൽ  (9 hours ago)

സിഗരറ്റ് വലിച്ച് ഉറങ്ങിപ്പോയ വയോധികന് ദാരുണാന്ത്യം  (10 hours ago)

ചൈനയെ പിടികൂടി അജ്ഞാത വൈറസ് ഏഷ്യൻ രാജ്യങ്ങൾക്കും ഭീഷണി ;ലോകത്തെ കാത്തിരിക്കുന്നതെന്ത്; ഭീതിയോടെ ലോകജനത  (10 hours ago)

കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡെന്ന് തുഷാർ; ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സുഭാഷ് വാസുവിനെ പുറത്താക്ക  (11 hours ago)

സര്‍ക്കാറുമായി ഈഗോ പ്രശ്നമില്ല; സംസ്ഥാന സര്‍ക്കാറിന്‍റെ വിശദീകരണം തൃപ്തികരമല്ല; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് ആവര്‍ത്തിച്ച്‌ ഗവര  (11 hours ago)

യു​.എ.​ഇ​യിൽ ​ടെ​ക്നീ​ഷ്യ​ൻ ആകാനുള്ള അവസരം  (11 hours ago)

ബിജെപിയെ ഇനി നഡ്ഡ നയിക്കും; ജഗത് പ്രകാശ് നഡ്ഡയെ ബിജെപി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു; ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവായ ജഗത് പ്രകാശ് നഡ്ഡ ബിജെപിയുടെ അമരത്തെത്തുന്നത് അമിത് ഷായുടെ പിന്‍ഗാമിയായി  (11 hours ago)

Malayali Vartha Recommends