കരകുളത്ത് സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ കായിക അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ കായിക അധ്യാപകൻ അറസ്റ്റിലായി. കരകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനായ ബോബി സി ജോസഫ് ആണ് അറസ്റ്റിലായത്.
പത്തിലധികം വിദ്യാർഥികളിൽ നിന്നാണ് അധ്യാപകൻ ലൈംഗികമായി ചൂഷണം ചെയ്തെന്ന് പോലീസിന് പരാതി ലഭിച്ചത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ബോബി സി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























