നെടുമ്ബാശേരി അത്താണിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍; കൊലപാതകത്തില്‍ നേരിട്ട് പങ്കുളള വിനു വിക്രമന്‍, ഗ്രീന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്; കൊലപാതകത്തിനു കാരണം ഗുണ്ടകൾക്കിടയിലെ കുടിപ്പക

നെടുമ്ബാശേരി അത്താണിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍; കൊലപാതകത്തില്‍ നേരിട്ട് പങ്കുളള വിനു വിക്രമന്‍, ഗ്രീന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിനു കാരണം ഗുണ്ടകൾക്കിടയിലെ കുടിപ്പക;
നെടുമ്ബാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ ഗില്ലാപ്പി എന്നു വിളിക്കുന്ന ഗുണ്ടാത്തലവന്‍ ബിനോയി (40)യെയാണ് കാറിലെത്തിയ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ അത്താണിയിലുള്ള ബാറിന് മുന്നിലായിരുന്നു സംഭവം. കൊലപാതകത്തില്‍ നാല് മുതല്‍ എട്ടു വരെ പ്രതികളായ അഖില്‍ (25), അരുണ്‍(22), ജസ്റ്റിന്‍(28), ജിജീഷ് (38) എന്നിവരെ അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. കേസിലെ ഒന്നാം പ്രതി വിനുവും ബിനോയിയും തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പ്രതികളിലൊരാളായ അഖിലിനെ കൊല്ലപ്പെട്ട ബിനോയിയുടെ സംഘത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിന് കാരണമായത്.പ്പെടുത്തിയ കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുളള വിനു വിക്രമന്‍, ഗ്രീന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമ്ബാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ ഗില്ലാപ്പി എന്നു വിളിക്കുന്ന ഗുണ്ടാത്തലവന്‍ ബിനോയി (40)യെയാണ് കാറിലെത്തിയ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ അത്താണിയിലുള്ള ബാറിന് മുന്നിലായിരുന്നു സംഭവം. കൊലപാതകത്തില്‍ നാല് മുതല്‍ എട്ടു വരെ പ്രതികളായ അഖില്‍ (25), അരുണ്‍(22), ജസ്റ്റിന്‍(28), ജിജീഷ് (38) എന്നിവരെ അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. കേസിലെ ഒന്നാം പ്രതി വിനുവും ബിനോയിയും തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പ്രതികളിലൊരാളായ അഖിലിനെ കൊല്ലപ്പെട്ട ബിനോയിയുടെ സംഘത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിന് കാരണമായത്.
അരുംകൊലയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.ബിനോയിയുടെ തലയ്ക്ക് നിരവധി തവണ വെട്ടേല്‍ക്കുകയും മുഖം വികൃതമാകുകയും ചെയ്തു. അത്താണി ബോയ്‌സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘാംഗം കൂടിയായിരുന്നു ബിനോയി. ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.
https://www.facebook.com/Malayalivartha

























