അയ്യപ്പനോട് ഇത്ര ഭക്തി തോന്നാന്‍ രഹ്നാ ഫാത്തിമ ചെവിയില്‍ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല;നിയമ വ്യവസ്ഥ നിലനിൽക്കുന്ന ശബരിമലയിൽ വന്നു ആക്ടിവിസം കാണിക്കുന്നതിന് പകരം ഒരു നിയമവും നിലവിലില്ലാത്ത പള്ളികളിൽ പോയി അല്ലെ ആക്ടിവിസം കാണിക്കേണ്ടത് എന്നും ശശികല ടീച്ചർ മലയാളിവാർത്തയോട് പറഞ്ഞു

പിറന്നാൾ ദിനത്തിൽ താൻ ശബരിമലയിലെത്തും എന്ന രഹ്ന ഫാത്തിമയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ഹിന്ദു ഐക്യ വേദി അധ്യക്ഷ ശശികല ടീച്ചർ . നിയമ വ്യവസ്ഥ നിലനിൽക്കുന്ന ശബരിമലയിൽ വന്നു ആക്ടിവിസം കാണിക്കുന്നതിന് പകരം ഒരു നിയമവും നിലവിലില്ലാത്ത പള്ളികളിൽ പോയി അല്ലെ ആക്ടിവിസം കാണിക്കേണ്ടത് എന്നും ശശികല ടീച്ചർ മലയാളിവാർത്തയോട് പറഞ്ഞു.
അയ്യപ്പനോട് ഇത്ര ഭക്തി തോന്നാന്‍ രഹ്നാ ഫാത്തിമ ചെവിയില്‍ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ എന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കുന്ന ഒരു നിയമവും നിലവില്ല. വിശ്വാസം മാത്രമേ ഉള്ളു . ഒരു വിശ്വാസിക്ക് നിയമം വേണ്ട. വിശ്വാസം തന്നെ ധാരാളം എന്നാല്‍ രഹ്ന ഫാത്തിമ വിശ്വാസിയല്ലല്ലോ ആക്റ്റിവിസ്റ്റല്ലേ ?', ശബരിമലക്ക് പോകാന്‍ വേഷം കെട്ടും മുന്‍പ് നിയമമേ ഇല്ലാത്ത പള്ളിയിലേക്ക് അല്ലെ പോകേണ്ടത് ടീച്ചര്‍ ചോദിക്കുന്നു..
പിറന്നാൾ ദിനത്തിൽ രഹ്ന ശബരിമലയിലേക്ക് എത്തിയാൽ അവിടെ എന്താണ് വേണ്ടത് എന്ന് അയ്യപ്പൻ തീരുമാനിക്കും. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻറെ മൗലികാവകാശത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചാൽ അതിനുള്ള മറുപടി അയ്യപ്പൻ തന്നെ നൽകുമെന്നും ശശികല ടീച്ചർ മലയാളിവാർത്തയോട് പ്രതികരിച്ചു.
അയ്യപ്പനോട് ഇത്ര ഭക്തി തോന്നാന്‍ രഹ്നാ ഫാത്തിമ ചെവിയില്‍ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല.മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കുന്ന ഒരു നിയമവും നിലവില്ല. വിശ്വാസം മാത്രമേ ഉള്ളു . ഒരു വിശ്വാസിക്ക് നിയമം വേണ്ട. വിശ്വാസം തന്നെ ധാരാളം എന്നാല്‍ നമ്മുടെ പാത്തുമ്മ വിശ്വാസിയല്ലല്ലോ ആക്റ്റിവിസ്റ്റല്ലേ ?', ശബരിമലക്ക് പോകാന്‍ വേഷം കെട്ടും മുന്‍പ് നിയമമേ ഇല്ലാത്ത പള്ളിയിലേക്ക് പോകെണ്ടെ മോളെ !', ടീച്ചര്‍ ചോദിക്കുന്നു.
താടിയുള്ളപ്പനെ ഏത് മാവോവാദിക്കും പേടിയാണെന്നും ടീച്ചര്‍ പരിഹസിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശശികല ടീച്ചര്‍ പ്രതികരിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,
രഹ്നാ ഫാത്തിമ ചെവിയില്‍ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ.. അയ്യപ്പനോട് ഇത്ര ഭക്തി തോന്നാന്‍. ഇനി കോടതി stay നില്ക്കുന്നോ ഇല്ലയോ എന്ന തര്‍ക്കം അവിടെ നില്കട്ടെ . ഇവിടെ നിയമത്തിന്റെ സംശയമെങ്കിലും ഉണ്ട് .പക്ഷെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കുന്ന ഒരു നിയമവും നിലവില്ല. വിശ്വാസം മാത്രമേ ഉള്ളു . ഒരു വിശ്വാസിക്ക് നിയമം വേണ്ട.
വിശ്വാസം തന്നെ ധാരാളം എന്നാല്‍ നമ്മുടെ പാത്തുമ്മ വിശ്വാസിയല്ലല്ലോ ആക്റ്റിവിസ്റ്റല്ലേ ?. അപ്പോ പിന്നെ stay ഉണ്ടോ ഇല്യ യോ എന്ന സംശയമുള്ള ശബരിമലക്ക് പോകാന്‍ വേഷം കെട്ടും മുന്‍പ് നിയമമേ ഇല്ലാത്ത പള്ളിയിലേക്ക് പോകെണ്ടെ മോളെ ! താടിയുള്ളപ്പനെ ഏത് മാവോവാദിക്കും മാങ്ങാത്തൊലിക്കും പേടിയാണല്ലോ !!അല്ലെ!!
https://www.facebook.com/Malayalivartha

























