ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുർന്ന് യുവാവ് മരിച്ചു സുൽത്താൻ ബത്തേരിയിലെ നെൽസൺ (26 )ആണ് മരിച്ചത്

സുൽത്താൻ ബത്തേരിയിൽ മുട്ടിൽ മാണ്ടാട് തോലാണ്ടിയിൽ നെൽസൺ (26 )ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഒന്പതരയോടെയായിരുന്നു സംഭവം. ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























