ബ്ലെസിയുടെ ലാപ്പ് ടോപ്പിലെ ചൂടന്‍ രംഗങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നതായി സൂചന

വിവാദ വ്യവസായി നിഷാമിന്റെ ഹമ്മര്‍ ഷോയുടെ രക്തസാക്ഷിയായി മാറിയ ചന്ദ്രബോസിന്റെ മരണത്തോടെ കൊച്ചിയിലെ മയക്കുമരുന്നു കേസ് എല്ലാവരും മറന്നു തുടങ്ങി. യുവ നടനും സുഹൃത്തുക്കളും അകത്തായതോടെ കേസ് ഇപ്പോള്‍ തണുത്തമട്ടിലാണ്. എന്നാല്‍ കേസില്‍ അറസ്റ്റിലായ ബ്ലസി എന്ന സഹസംവിധായുടെ ലാപ്പ്‌ടോപ്പിലെ ചൂടന്‍ രംഗങ്ങള്‍ മംഗളം പത്രം പുറത്തുവിട്ടിരുന്നു. അതില്‍ കണ്ടത് ആരൊക്കെയാണെന്ന് പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍ ആ വീഡിയോയില്‍ വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ പുറത്തുവന്നിരുന്നുള്ളൂ. എന്നാല്‍ അതിനെ കടത്തിവെട്ടും വിധം കാമകേളികളുടെ ചൂടന്‍ രംഗങ്ങളാണ് ഇപ്പോള്‍ വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്. ഒരു പുരുഷനും മൂന്നു സ്തീകളും തമ്മിലുള്ള രംഗങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതിനേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന.
ഗോവയെ കടത്തിവെട്ടി കൊച്ചി ലഹരിയുടെ തലസ്ഥാനമാകാനുള്ള പ്രയാണത്തിലേക്കെന്നായിരുന്നു പോലീസിനു കിട്ടിയ വിവരം. നിസാമിന്റെ ഫ്‌ലാറ്റ് റെയിഡു ചെയ്യാനുള്ള തീരുമാനം പോലും പോലീസ് എടുത്തത് മറ്റു ഗത്യന്തരമില്ലാതെയായിരുന്നു. അത്രക്കാണ് ലഹരിമാഫിയയ്ക്ക് ഉത്തതങ്ങളിലുള്ള പിടിപാട്. ഏതായാലും കൊച്ചിയിലെ ലഹരി കണ്ണികള്‍ സിനിമ രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറം അന്താരാഷട്ര മാര്‍ക്കറ്റുവരെ നീളുന്നതാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























