Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആലപ്പുഴയില്‍ നിന്ന് വിഎസ് തിരുവനന്തപുരത്ത് എത്തി, പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ സാധ്യത

22 FEBRUARY 2015 09:53 AM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സമ്മേളന വേദിയില്‍ ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. പുലര്‍ച്ചെ 3.45ഓടെ പുന്നപ്രയിലെ വസതിയില്‍ നിന്ന് യാത്ര തിരിച്ച വി.എസ് 5.30ഓടെ തന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ എത്തി. മകന്‍ അരുണ്‍ കുമാറിനോട് പറഞ്ഞിട്ടായിരുന്നു വി.എസ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. വിഎസ് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ രാത്രി വൈകിയും വിഎസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര നേതൃത്വവും സംസ്ഥാന വേതൃത്വവും നടത്തിയിരുന്നു. എന്നാല്‍ സമ്മേളനം തന്നെ തേജോവധം ചെയ്യാന്‍വേണ്ടിയുള്ളതാണെന്ന് വിഎസ് പറഞ്ഞതായി സുചനയുണ്ട്. മാത്രമല്ല ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടതാണ് തന്നെ പാര്‍ട്ടിയ്ക്ക് കൊള്ളരുതാത്തവനാക്കിയതെന്നും വിഎസ് വിശ്വസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
താന്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പി.ബി അംഗങ്ങള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇന്ന് സമ്മേളനത്തില്‍ വി.എസ് പങ്കെടുക്കുമെന്നായിരുന്നു സൂചന. എന്നാല്‍ രാത്രി വൈകി വി.എസ് തീരുമാനം മാറ്റുകയായിരുന്നു. ഇനിയും ആലപ്പുഴയില്‍ നിന്നാല്‍ പാര്‍ട്ടിയുടെ ഔദാര്യത്തിന് വേണ്ടി താന്‍ കാത്തു നില്‍ക്കുകയാണെന്ന് ജനത്തിന് തോന്നുമെന്നും അടുപ്പക്കാരോട് വി.എസ് പറഞ്ഞിട്ടുണ്ട്.
തനിക്കെതിരായ പ്രമേയം പിന്‍വലിക്കണം, ടി.പി വധക്കേസിലെ പ്രതികളായ പി.കെ.കുഞ്ഞനന്തനേയും മനോജനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നും വി.എസ് വ്യക്തമാക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (39 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (54 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends