Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ മാവോയിസ്റ്റുകള്‍ ജനകീയ വിചാരണ വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്

22 FEBRUARY 2015 12:52 PM IST
മലയാളി വാര്‍ത്ത.

നിസാമിനെ തട്ടിയെടുത്തു ജനകീയ വിചാരണ നടത്തി ശിക്ഷിക്കാനാണ് മാവോയിസ്റ്റുകളുടെ നീക്കമെന്നാണ് സൂചന. രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യത്തില്‍ പൊലീസിന് മുന്നറിയിപ്പു നല്‍കിയതായി കേരളകൗമുദിയാണ് റിപ്പോര്‍ട്ടു ചെയ്തത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മറ്റും മാവോയിസ്റ്റുകള്‍ ഇത്തരത്തില്‍ കുറ്റവാളികളെ തട്ടിയെടുത്ത് ജനകീയ വിചാരണ നടത്താറുണ്ട്.
ജയിലില്‍ കഴിയുന്ന നിസാമിനെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴോ മറ്റോ പൊലീസുകാരുടെ കാവലില്‍നിന്നും നിസാമിനെ മാവോയിസ്റ്റുകള്‍ തട്ടിയെടുക്കുമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നുമാണ് ഇന്റലിജന്റ്‌സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നത്.
ഉന്നത രാഷ്ട്രീയക്കാരുമായും പൊലീസുകാരുമായും അടുത്ത ബന്ധമുള്ള നിസാമിന് കടുത്തശിക്ഷ കിട്ടാനിടയില്ലെന്ന നിഗമനത്തിലാണ് നേരിട്ട് ശിക്ഷ നടപ്പാക്കാന്‍ മാവോയിസ്റ്റുകള്‍ ഒരുങ്ങുന്നതെന്നാണ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതേപാത പിന്തുടര്‍ന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിനോടുള്ള ജനങ്ങളുടെ സഹതാപ തരംഗവും നിസാമിനോടുള്ള കടുത്ത അമര്‍ഷവും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയാണ് മാവോയിസ്റ്റുകളുടെ ഉദ്ദേശമെന്നാണ് കേരള കൗമുദിയില്‍വന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
നിസാമിനെ നേരിട്ട് കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഗള്‍ഫിലുമായി പരന്നുകിടക്കുന്ന ബിസിനസ് സ്ഥാപനങ്ങളെ തകര്‍ക്കാനും മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടത്രേ. സെക്യൂരിറ്റിക്കാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശോഭസിറ്റിയിലെ വില്ലയ്ക്കും അന്തിക്കാട്ടെ തറവാടുവീടിനും ഭീഷണിയുണ്ട്. നിസാമുമായി ബന്ധം പുലര്‍ത്തുന്ന പൊലീസുകാരോട് കരുതിയിരിക്കാനും ഇന്റലിജന്റ്‌സ് നിര്‍ദേശമുണ്ട്. 

അതേ സമയം ചന്ദ്രബോസ് വധക്കേസ് പുതിയ അന്വേഷണ സംഘത്തിനു കൈമാറാന്‍ എ.ഡി.ജി.പി. എന്‍. ശങ്കര്‍റെഡ്ഢി ആഭ്യന്തരവകുപ്പിനു ശിപാര്‍ശചെയ്തു. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ ചന്ദ്രബോസിന്റെ ബന്ധുക്കളുടെ അഭിപ്രായം ആരായാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. കേസന്വേഷണത്തിനു നേതൃത്വം നല്‍കിയ മുന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജേക്കബ് ജോബിനും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ. പി.സി. ബിജുകുമാറിനും അന്വേഷണത്തില്‍ പാളിച്ചകള്‍ സംഭവിച്ചതായി തൃശൂര്‍ റേഞ്ച് ഐ.ജി. ടി.ജെ. ജോസ് എ.ഡി.ജി.പിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends