Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കേന്ദ്ര നേതൃത്വം ഇടപെട്ടു, പ്രതിപക്ഷ നേതൃസ്ഥാനം വിഎസ് രാജിവെയ്ക്കില്ല, സംസ്ഥാന സമ്മേളനത്തിലേക്ക് ഇന്ന് മടങ്ങും

23 FEBRUARY 2015 07:55 AM IST
മലയാളി വാര്‍ത്ത.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ രണ്ട് ദിവസമായി നിലനിന്ന പ്രതിസന്ധിയ്ക്ക് അയവ് വന്നു. വിഎസിന്റെ പ്രശ്‌നത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടതിനെതുടര്‍ന്നാണ് ഇത്. ഇന്നലെ വൈകുന്നേരം വരെ വിഎസ് സമ്മേളനത്തിലേക്ക് തിരികെ പോകില്ലെന്നും പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കുമെന്ന കടുത്ത നിലപാടിലായിരുന്നു. എന്നാല്‍ ഇന്നലെ പാര്‍ട്ടി ജനറല്‍സെക്രട്ടറി പ്രകാശ് കരാട്ട് വിഎസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തുകയും സമ്മേളനത്തില്‍ മടങ്ങിവന്നാല്‍ വിഎസിന്റെ പരാതികള്‍ പരിഗണിയ്ക്കാമെന്നും അറിയിച്ചു. കൂടാതെ വി എസിന്റെ അഭിപ്രായങ്ങള്‍ വരുന്ന പി ബി, കേന്ദ്ര കമ്മിറ്റി കൂടി ചര്‍ച്ച ചെയ്യുമെന്നും വി എസിനെ കാരാട്ട് ഫോണിലൂടെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് വിഎസ് തന്റെ നിലപാടില്‍ അയവ് വരുത്താന്‍ തീരുമിനിച്ചത്.മാത്രമല്ല പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിഎസിനെ കുറിച്ച്പറഞ്ഞിരിക്കുന്ന ചില ഭാഗങ്ങള്‍ ഇന്നലെ മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിഎസ് സമ്മേളനത്തിലേക്ക് മടങ്ങിപ്പോകുമോ എന്ന് അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്ഥര്‍ പറയുന്നത്.
കരാട്ടിന്റെ ഇടപെടലും കരുണാകരന്‍ റിപ്പോര്‍ട്ടിലെ വി എസിനെ വിമര്‍ശിക്കുന്ന ഭാഗം മരവിപ്പിക്കുവാന്‍ തീരുമാനിച്ചതും കഴിഞ്ഞ ദിവസം സമ്മേളനകാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ച കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ ബംഗാള്‍ ഘടകവും വി എസിനൊപ്പമാണ്. സംഭവങ്ങള്‍ ഈ രീതിയില്‍ മുന്നേറുകയാണെങ്കില്‍ വി എസ് തിങ്കളാഴ്ച ആലപ്പുഴയിലെത്തി പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമാവുമെന്ന് അറിയുന്നു.
എന്നാല്‍ തന്റ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ഇന്ന് പതിനൊന്ന് മണിയക്ക് വിഎസ് മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ട്. എന്ത്‌കൊണ്ടാണ് താന്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുമെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടിക്കെതിരായുള്ള പരസ്യപ്രതികരണത്തിനുള്ള വേദിയായി ഈ പത്രസമ്മേളനം മാറിയാല്‍ പാര്‍ട്ടി ശക്തമായ നടപടിയിലേക്ക് നീങ്ങേണ്ടി വരും. പാര്‍ട്ടിയിലെ സംഘടനാ തത്വങ്ങളില്‍ നിന്നും വ്യതിചലിച്ച വി എസ് അച്യുതാന്ദന്‍ തെറ്റു ചെയ്‌തെന്ന് കരുതുന്നുവെന്ന് പ്രകാശ് കാരാട്ട് ഇന്നലെ സമ്മേളന ചര്‍ച്ചയ്ക്ക് മറുപടിയായി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിലപേശല്‍ രാഷ്ടീയം അനുവദിക്കാനാവില്ലെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends