Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

499 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീയറും ബിരിയാണിയും!! കേട്ടപാടെ ആളുകൾ നിറഞ്ഞു, ഒടുക്കം തലയിൽ കൈ വെച്ച് കോട്ടയത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ

08 DECEMBER 2019 03:00 PM IST
മലയാളി വാര്‍ത്ത

ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെ പാലക്കാട്ടെ ഹോട്ടലില്‍ ചെന്നാല്‍ 499 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീയറും ബിരിയാണിയും എന്നായിരുന്നു പ്രചരണം. എന്നാല്‍ ഈ ഓഫറില്‍ പുലിവാലുപിടിച്ചത് കോട്ടയത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയാണ്. പാലക്കാട്ടെ ഇന്ദ്രപ്രസ്ഥ ഹോട്ടലിന്റേതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതായിരുന്നു ഈ ഓഫര്‍. എന്നാല്‍ ചില വിരുതന്മാര്‍ പാലക്കാട് എന്നതു മാറ്റി കോട്ടയം ഇന്ദ്രപ്രസ്ഥ എന്നാക്കി വ്യാജ സന്ദേശം പ്രചരിപ്പിച്ചു. ഇതോടെ കോട്ടയം നാഗമ്ബടത്തെ ഹോട്ടലിലേക്ക് ഫോണ്‍കോളുകളുടെ ബഹളമായിരുന്നു. 

ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ ശരിക്കും പുലിവാലു പിടിച്ചതുപോലെയായി. ഒട്ടേറെ ആളുകള്‍ നേരിട്ടെത്തി വിവരം തിരക്കി. എന്നാല്‍ ഫോണിലൂടെയും നേരിട്ടും ഇത്തരത്തില്‍ ഒരു ഓഫറും ഇവിടെയില്ലെന്നു പറഞ്ഞു പറഞ്ഞ് ഹോട്ടല്‍ അധികൃതര്‍ മടുത്തു. ഒടുവില്‍ അക്കാര്യം എഴുതി ഹോട്ടലിനു മുന്നില്‍ പതിക്കേണ്ടി വന്നു. അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നു കാട്ടി ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.

മദ്യത്തിന്റെ പരസ്യം ചെയ്യലിനെതിരെ അബ്കാരി നിയമമനുസരിച്ച്‌ പാലക്കാട്ടെ 'ഇന്ദ്രപ്രസ്ഥയ്'ക്കെതിരെ എക്‌സൈസ് വകുപ്പു നേരത്തേ കേസെടുത്തിരുന്നു. തങ്ങളുടെ അറിവോടെയല്ല സമൂഹമാധ്യമങ്ങളില്‍ പരസ്യം പ്രചരിച്ചിട്ടുള്ളതെന്നുള്ള വിശദീകരണത്തോടെ ഈ ഹോട്ടല്‍ ഓഫറില്‍നിന്നു പിന്മാറുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (8 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (10 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (12 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (19 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (23 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (33 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (41 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends