Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഇതാവണമെടാ പിണറായി... കുട്ടി സഖാക്കൾ ഇനി യു​കെ​യി​ൽ!! സം​സ്ഥാ​നം ക​ടു​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ മൂ​ന്നോ​ട്ട് പോ​ക​വെ കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ വി​ദേ​ശ​ത്ത് പ​രി​ശീ​ല​നം; ഇതൊക്കെ എന്ത്? ഇനി കാണാൻ പോകുന്നതല്ലേയുള്ളു..

09 DECEMBER 2019 11:55 AM IST
മലയാളി വാര്‍ത്ത

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. സാമ്പത്തികപ്രയാസം കാരണം വികസന പദ്ധതികള്‍ മാറ്റിവയ്ക്കില്ല. സംസ്ഥാനം നല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. അത് അടിസ്ഥാനസൗകര്യ വികസനത്തിന് തടസ്സമാകാതെ നോക്കുകയാണ് ഇപ്പോള്‍. അതിനിടയിലാണ് കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ വി​ദേ​ശ​ത്ത് പ​രി​ശീ​ല​നം നൽകാൻ പോകുന്നെന്ന വാർത്തകൾ പുറത്ത് വരുന്നത് . സം​സ്ഥാ​ന​ത്തെ 70 സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ളി​ലെ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ യു​കെ​യി​ലെ കാ​ര്‍​ഡി​ഫി​ലേ​ക്ക് നേ​തൃ​ത്വ​പാ​ട​വ പ​രി​ശീ​ല​ന​ത്തി​ന് അ​യ​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. രാ​ജ്യ​ത്ത് ത​ന്നെ ഇ​ത്ത​രം പ​രി​ശീ​ല​ന​ത്തി​ന് ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട്.

അ​പ്പോ​ഴാ​ണ് വി​ദേ​ശ​ത്തേ​ക്ക് വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ന്മാ​രെ അ​യ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഒ​രു കോ​ടി രൂ​പ​യോ​ള​മാ​ണ് യാ​ത്ര​യു​ടെ ചെ​ല​വ്. യാ​ത്ര​ക്കു​ള്ള പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന 70 പേ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ളാ​ണ്. യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രു​ടെ സം​ഘ​ത്തെ അ​യ​ക്കു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് യാ​ത്ര സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന വി​വ​രം പു​റ​ത്ത് വ​ന്ന​ത്. നേ​ര​ത്തെ, മ​ന്ത്രി​മാ​രു​ടെ സം​ഘ​ത്തി​ന്‍റെ വി​ദേ​ശ യാ​ത്ര​യെ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ക​യും സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ​യു​ള്ള മ​ന്ത്രി​ത​ല സം​ഘ​ത്തി​ന്‍റെ വി​ദേ​ശ യാ​ത്ര അ​നാ​വ​ശ്യ​മാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​എ​തി​ര്‍​പ്പു​ക​ള്‍‌​ക്കു​ള്ള മ​റു​പ​ടി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​നു്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രെ വി​ദേ​ശ​ത്തേ​ക്ക് അ​യ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (9 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (11 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (18 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (22 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (32 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (40 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends