Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇത്രയും പ്രതീക്ഷിച്ചില്ല... വീര സവര്‍ക്കറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിക്ക് പിന്നാലെ ശിവ സേനയും; ഹിന്ദുത്വ പ്രത്യയ ശാസ്ത്ര വിശ്വാസങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും വീര സവര്‍ക്കര്‍ രാജ്യത്തിന് ദൈവമാണെന്നും വിമര്‍ശിച്ച് ശിവസേന

15 DECEMBER 2019 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

മഹാരാഷ്ട്ര ഭരണത്തെ ചൊല്ലി ബിജെപിയും ശിവസേനയും. തമ്മിലടിച്ച് ശിവസേന രഹുല്‍ ഗാന്ധിയോടൊപ്പം ചേര്‍ന്നെങ്കിലും ഒരു സന്നിദ്ധ ഘട്ടത്തില്‍ രാഹുല്‍ ഗന്ധിയെ ശിവസേന തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഹിന്ദുത്വ പ്രത്യയശ്‌സ്ത്ര വിശ്വാസങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും വീര സവര്‍ക്കര്‍ രാജ്യത്തിന്റെ ദൈവമാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്റെ പേര് വീര സവര്‍ക്കറെന്നല്ലെന്നുമായിരുന്നു രഹുലിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ശിവസേന രംഗത്ത് വന്നത്.

സവര്‍ക്കറെ അപമാനിക്കരുത്. മഹാരാഷ്ട്ര മാത്രമല്ല, രാജ്യം മുഴുവന്‍ ദൈവതുല്യനായി കരുതുന്ന ആളാണ് അദ്ദേഹം. ഗാന്ധിയേയും നെഹ്‌റുവിനേയും പോലെ സവര്‍ക്കറേയും ബഹുമാനിക്കണമെന്ന് സഞ്ജയ് റാവത്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.

നെഹ്‌റുവിനേയും ഗാന്ധിയേയും പോലെ രാജ്യത്തിനായി അദ്ദേഹവും ജീവന്‍ ത്യാഗം ചെയ്തു. അത്തരത്തിലുള്ള എല്ലാവരും ആദരിക്കപ്പെടുന്നു. അതിലൊന്നും വീട്ടുവീഴ്ചയില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി. ആര്‍ക്കെങ്കിലും പേരിനൊപ്പം സവര്‍ക്കര്‍ എന്ന് ചേര്‍ക്കണമെങ്കില്‍ അയാള്‍ വീര്‍ അഥവാ ധൈര്യമുള്ളവന്‍ ആയിരിക്കണമെന്ന് ചൗഹാന്‍ ട്വിറ്ററിലൂടെ തുറന്നടിച്ചു.

വീര സവര്‍ക്കര്‍ക്കെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദും രംഗത്തെത്തി. രാഹുലിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം അഹംഭാവം കാരണമാണ്. രാഹുല്‍ ഗാന്ധിക്ക് വീര സവര്‍ക്കറെ കുറിച്ചോ ഇന്ത്യയുടെ ചരിത്രത്തെ പറ്റിയോ അറിയില്ലെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.

വീര സവര്‍ക്കര്‍ ഇന്ത്യയില്‍ ജനിച്ചതില്‍, രാജ്യത്തെ ജനങ്ങള്‍ അഭിമാനം കൊള്ളുന്നു. ജനങ്ങള്‍ ഒരിക്കലും രാഹുലില്‍ നിന്നും മാപ്പ് അപേക്ഷ പ്രതീക്ഷിക്കുന്നില്ല. അത്രത്തോളമുണ്ട് അഹംഭാവം നിറഞ്ഞ സംസാരമെന്നും രവി ശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഹുല്‍ ഗാന്ധിക്ക് ഉപദേശവുമായി പാക് മന്ത്രി നേരത്തെ രംഗത്തെത്തിയത് വീണ്ടും ചര്‍ച്ചയാകുകയാണ്. രാഹുല്‍ അദേഹത്തിന്റെ മുത്തച്ഛനെ കണ്ടുപഠിക്കാനാണ് മന്ത്രി സിഎച്ച് ഫവാദ് ഹുസൈന്‍ ഉപദേശിച്ചിരിക്കുന്നത്. കശ്മീരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണെന്നും ജനങ്ങള്‍ മരിക്കുകയാണെന്നുമുള്ള രാഹുലിന്റെ പൊള്ളവാദത്തെ കൂട്ടുപിടിച്ച് പാക്കിസ്ഥാന്‍ യുഎന്നിന് കത്തെഴുതിയിരുന്നു. പാക് മനുഷ്യാവകാശ കമ്മീഷന്‍ ഷിറീന്‍ മസാരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തുടന്ന് ഇത് തിരിച്ചടിയാകുമെന്ന് മനസിലായ രാഹുല്‍ ഗാന്ധി പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സര്‍ക്കാരിനോട് എനിക്ക് പലവിഷയങ്ങളിലും എതിര്‍പ്പുണ്ട് എന്നത് ശരിയാണ്. കശ്മീര്‍വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും അതില്‍ പാകിസ്ഥാനടക്കം ആരും ഇടപെടേണ്ടതില്ലെന്നും രാഹുല്‍പറഞ്ഞു. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്ഥാനാണ് കശ്മീരിലെയും സംഘര്‍ഷങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതെന്ന് രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഇതിനുപിന്നാലെയാണ് രാഹുലിനോട് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. ആശയകുഴപ്പമാണ് രാഹുലിന്റെ രാഷ്ട്രീയത്തിലെ പ്രധാനപ്രശ്‌നം. മുത്തച്ഛനെ പോലെ ഏതെങ്കിലും ഒരു നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുലിനാകണമെന്ന് അദ്ദേഹം പരിഹസിച്ചു. സവര്‍ക്കര്‍ പരാമര്‍ശവും രാഹുലിന് വിനയായി മാറുകയാണ്. അതില്‍ മാപ്പ് പറയുമോന്ന് കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends