Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നിന്റെ രണ്ട് കാലേ ഒടിഞ്ഞിട്ടുള്ളൂ; എന്നോട് കളിച്ചാല്‍ കൊന്ന് കളയും... സരിതയുടെ ഭീഷണി വൈറലാകുന്നു

25 FEBRUARY 2015 01:35 PM IST
മലയാളി വാര്‍ത്ത.

ഒരിക്കല്‍ കൂടി സരിതാ നായരും സോളാര്‍ കേസുമെല്ലാം സജീവമാകുന്നു. സോളാര്‍ കേസിലെ പ്രതിക്കായി മുഖ്യമന്ത്രി ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്തുവിട്ടയാള്‍ക്കാണ് സരിതാ എസ് നായരുടെ ഭീഷണി വന്നത്. കേസില്‍ ജയിലില്‍ കഴിയുന്ന മണിലാലിന്റെ സഹോദരന്‍ റിജീഷിനെയാണ് സരത ഭീഷണിപ്പെടുത്തുന്നത്. റിജീഷിനെ ഫോണ്‍ വിളിച്ചാണ് സരിത ഭീഷണിപ്പെടുത്തിയതെന്ന് പുറത്തുവന്ന ഓഡിയോവില്‍ വ്യക്തമാണ്. നിന്റെ രണ്ട് കാലേ ഒടിഞ്ഞിട്ടുള്ളൂ. എന്നോട് കളിച്ചാല്‍ കൊന്ന് കളയുമെന്നാണ് സരിതയുടെ ഭീഷണി. 

സോളാര്‍ കേസിലെ പ്രതിക്കായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് തെളിയിക്കുന്ന ഫോണ്‍ സംഷഭാണം മീഡിയ വണ്‍ ചാനലാണ് പുറത്തുവിട്ടത്. പ്രതിയുടെ സഹോദരനും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണങ്ങളാണ് പുറത്തായത്.
മണിലാല്‍ എന്ന പ്രതിയുടെ ബന്ധുക്കള്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. മണിലാലിന്റെ സഹോദരന്‍ റിജേഷുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. പി എ മാധവന്‍ എംഎല്‍എയുമായി ബന്ധപ്പെട്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധവനോട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫോണില്‍ പറയുന്നു. പണം നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പി എ മാധവന്‍ എംഎല്‍എ ഇടപെട്ടുവെന്നാണ് ആക്ഷേപം.
മണിലാലിനെ രക്ഷിക്കാമെന്ന് ഉമ്മന്‍ ചാണ്ടി നേരിട്ട് ഉറപ്പ് നല്‍കുന്നുണ്ട്. തൃശൂരില്‍ യുഡിഎഫ് കണ്‍വന്‍ഷനിടെ ഉമ്മന്‍ ചാണ്ടിയുടെ തന്നെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ നേരില്‍ കണ്ടപ്പോഴാണ് മണിലാലിനെ പുറത്തിറക്കാമെന്ന് മുഖ്യമന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയതെന്നാണ് റിജേഷിന്റെ ബന്ധുക്കള്‍ പറയുന്നത്. സാമ്പത്തിക സഹായമായി പിഎ മാധവന്‍ വഴി 50,000 രൂപ എത്തിച്ചു നല്‍കുകയും ചെയ്തു. സരിതക്കും മറ്റും വ്യാജ െ്രെഡവിങ് ലൈസന്‍സ് ഉള്‍പ്പെടെ സംഘടിപ്പിച്ച് നല്‍കിയത് മണിലാലാണ്. ബിജു രാധാകൃഷ്ണനും ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ വിവാദ കൂടിക്കാഴ്ചയില്‍ ബിജുവിനെ അനുഗമിച്ചത് മണിലാലായിരുന്നു.
ടീം സോളാറിന്റെ സാങ്കേതിക വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു മണിലാല്‍. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചിട്ടും മണിലാലിന്റെ മോചനം സാധ്യമാകാഞ്ഞതിനെ തുടര്‍ന്ന് റിജേഷും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് മീഡിയവണിന് ലഭിച്ചത്. പ്രതികള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ആസൂത്രണം ചെയ്യുന്നത് മണലൂര്‍ എംഎല്‍എയായ പിഎ മാധവനാണെന്ന് ബിജു രാധാകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.
കേസില്‍ കഴിഞ്ഞ മണിലാല്‍ ഇരുപത് മാസമായി ജയിലിലാണ്. തെളിവുകള്‍ പുറത്ത് വിട്ടാല്‍ കൊല്ലുമെന്ന് സരിത ഭീഷണിപ്പെടുത്തിയെന്ന് റിജേഷ് വെളിപ്പെടുത്തി. അതിനിടെ സോളാര്‍ കേസില്‍ താന്‍ ഇടപെട്ടില്ലെന്ന് മാധവന്‍ വ്യക്തമാക്കി. ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും മാധവന്‍ പറഞ്ഞു. സോളാര്‍ കേസില്‍ സരിത നായരുടെ കൂട്ടുപ്രതിയായ മണിലാലിന്റെ കേസ് നടത്താന്‍ മുഖ്യമന്ത്രി ഇടപെട്ടതായി വി എസ് സുനില്‍ കുമാര്‍ എംഎല്‍എ ഇന്നലെ സോളാര്‍ കമ്മീഷന് മൊഴി നല്‍കിയിരുന്നു.
മണിലാലിന്റെ സഹോദരന്‍ മുഖ്യമന്ത്രിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ തന്റെ കൈയിലുണ്ടെന്നും കമ്മീഷണനെ അറിയിച്ചു. ഈ ശബ്ദരേഖയാണ് മിഡിയോവണ്‍ പുറത്ത് വിട്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends