Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കൊലയാളി ഹമ്മര്‍, നിസാമിന് എവിടുന്ന് കിട്ടി?

26 FEBRUARY 2015 08:21 AM IST
മലയാളി വാര്‍ത്ത.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ഇടിച്ചു കൊല്ലാന്‍ മുഹമ്മദ് നിസാം ഉപയോഗിച്ച ഹമ്മര്‍ കാര്‍ നിസാമിന്റേതല്ലന്ന്. കാറ് മോഷണ വസ്തുവാണോ അതോ നിസാമിന് വില്‍ക്കാനായി കിട്ടിയതോ ?. കൊലയാളി ഹമ്മറിനെ കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. പഞ്ചാബിലെ ഒരു സിംഗിന്റെ പേരിലാണ് ഈ കാര്‍. ഇത് എങ്ങനെ നിസാമിന് കിട്ടിയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പോലീസിനെ കുഴക്കുന്ന നിരവധി ചോദ്യങ്ങളാണ് ഈ ഹമ്മര്‍ കാര്‍ ഉയര്‍ത്തിവിടുന്നത്. അവസാനം നമ്മുടെ പോലീസ് കേസന്വേഷിച്ച് കാറും നിസാമും രക്ഷപ്പെടുമോ എന്ന ചോദ്യമാണ് ബാക്കിയുള്ളത്.
പി.ബി 03 എഫ് 9999 നമ്പര്‍ ഹമ്മര്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പഞ്ചാബിലാണ് ചെയ്തിട്ടുള്ളത്. രേഖകളനുസരിച്ച് പഞ്ചാബിലെ ഒരു സിംഗിന്റേതാണ് വാഹനം. വ്യാജ പേരും മേല്‍വിലാസവുമാണോ ഇതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഒരു മാസം മുമ്പാണ് ബംഗളുരുവില്‍ നിന്നാണ് ഹമ്മര്‍ നിസാം കേരളത്തിലേക്ക് കൊണ്ടുവന്നത്. അതുവരെ നിസാമിന്റെ ബംഗളുരുവിലെ സുഹൃത്തായ റെഡ്ഡിയായിരുന്നു വാഹനം ഉപയോഗിച്ചത്. യഥാര്‍ത്ഥ ഉടമ അറിയാതെ വാഹനം കൈകാര്യം ചെയ്യുന്ന നാലാമത്തെയാളാണ് നിസാം. വില്‍പന നടത്താന്‍ വേണ്ടിയാണ് മറ്റൊരാള്‍ വഴി റെഡ്ഡിയുടെ കൈയില്‍ ഹമ്മറെത്തുന്നത്. അത് നടക്കാതെ വന്നപ്പോള്‍ നിസാമിന് റെഡ്ഡി കൈമാറുകയായിരുന്നു. ഈ സാഹചര്യമാണ് പൊലീസ് പരിശോധിക്കുന്നത്.
ഹമ്മര്‍ നിസാം കേരളത്തിലേക്ക് കൊണ്ട് വന്നെങ്കിലും ഒരു രൂപ പോലും റെഡ്ഡിക്ക് കൊടുക്കുകയോ രജിസ്‌ട്രേഷന്‍ നടത്തുകയോ ചെയ്തിട്ടില്ല. റെഡ്ഡിയും നിസാമും തമ്മിലെ ഈ ബന്ധത്തിന്റെ അടിസ്ഥാനമെന്തെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ ഹമ്മറിന്റെ ഉടമയായ സിംഗിനെ പേരാമംഗലം സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് സി.ഐ ബിജുകുമാര്‍ പഞ്ചാബ് പൊലീസിന് ഇ മെയില്‍ സന്ദേശമയച്ചു. നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് റെഡ്ഡിക്കും നോട്ടീസ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (16 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (21 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (26 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (45 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (57 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends