നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി.... കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് പേരാമ്ബ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.
ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയിരുന്നത്.
"
https://www.facebook.com/Malayalivartha























