Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കുരുക്കഴിക്കാൻ സേവാദൾ ; പല്ലിറുമി ,കട്ടക്കലിപ്പിൽ നേതാക്കൾ ;ആകെ കുളമായി കോൺഗ്രസ് സ്ഥാപകദിനം;സ്ഥാപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത്‌ കൊടി കുടുങ്ങി; ഉയർത്താനാകാത്തതിൽ ക്ഷുഭിതരായി നേതാക്കൾ

28 DECEMBER 2019 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ജന്മദിനം എല്ലാവര്ക്കും സന്തോഷിക്കാനുള്ള വേദിയാണ്.എന്നാൽ കോൺഗ്രസിന്റെ ജന്മദിനത്തിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു നേതാക്കന്മാർ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സ്ഥാനപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത്‌ കൊടി ഉയർത്താനാവാതെ ആകെ പുലിവാല് പിടിച്ച അവസ്ഥയിലായി കെപിസിസി അധ്യക്ഷനും നേതാക്കളും. മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്‌ എംപി, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ള നേതാക്കൾ കൊടി ഉയർത്താനെത്തിയപ്പോളാണ്‌ കയറിൽ കുടുങ്ങി കൊടി ഉയരാതെയായത്‌.

സേവാദൾ പ്രവർത്തകരാണ്‌ പതാകയും മറ്റും സജ്ജീകരിച്ചിരുന്നത്‌. കൊടിയുയർത്തുന്ന രംഗം ചിത്രീകരിക്കാൻ മാധ്യമങ്ങൾ തയ്യാറായി നിന്ന്‌ മിനുട്ടുകൾ കഴിഞ്ഞിട്ടും കൊടി ഉയർത്താൻ പറ്റാതായതോടെ നേതാക്കൾ ക്ഷുഭിതരായി. പല്ലിറുമ്മി കട്ടക്കലിപ്പിൽ കെ പി സി സി അധ്യക്ഷനും. കോടി ഉയർത്താൻ പറ്റാത്ത രീതിയിൽ കുരുക്കിട്ട സേവാദൾ പ്രവർത്തകരെ കണക്കിന് ശകാരിച്ചശേഷം നേതാക്കൾ ആസ്ഥാനത്തിന്‌ അകത്തേക്ക്‌ പോകുകയായിരുന്നു. കൊടി കുടുങ്ങിയതോടെ മാധ്യമങ്ങളെ തടയാനും ശ്രമമുണ്ടായി. അതിനിടെ കൊടി അല്പം താഴ്ത്തികെട്ടിയാലും കുഴപ്പമൊന്നുമില്ലെന്ന വിചിത്ര വാദവുമായി സേവാദൾ പ്രവർത്തകൻ തന്റെ അറിവ് പ്രകടിപ്പിക്കാനുള്ള വേദിയായും ഈ അവസരത്തെ വിനിയോഗിച്ചു .

പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല എന്ന് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.മുല്ലപ്പള്ളിയുടെ ഈ തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പെന്നാണ് സൂചന. പകരം പ്രതിനിധിയായി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയെ അയയ്ക്കുമെന്നു അഭ്യൂഹമുണ്ട്.

പാർട്ടിയുടെ സ്ഥാപക ദിനമായ ഇന്ന് സർക്കാരിനെതിരെ സംസ്ഥാന തലസ്ഥാനങ്ങളിൽ പിസിസി ഘടകങ്ങൾ ഫ്ലാഗ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.. ഭരണഘടന സംരക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രകടനങ്ങൾക്കു ദേശീയ നേതാക്കളാ ണ് നേതൃത്വം നൽകുന്നത്.

പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗര റജിസ്റ്ററിനെതിരെയും (എൻആർസി) വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണു പ്രകടനങ്ങൾ.

പൗരത്വ നിയമത്തിനെതിരെ രാംലീലാ മൈതാനത്ത് ഈ മാസം 14നു പ്രതിഷേധ സമ്മേളനവും 23നു രാജ്ഘട്ടിൽ സത്യഗ്രഹവും കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. പൗരത്വ വിഷയത്തിൽ കേന്ദ്രത്തിനെതിരെ ജനരോഷമുയരുന്ന സാഹചര്യത്തിൽ തുടർച്ചയായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കണമെന്നാണു ദേശീയ നേതൃത്വത്തിന്റെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (12 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (20 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (4 hours ago)

Malayali Vartha Recommends