Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

രാമപുരത്തുകാർ ഏക മനസ്സോടെ ആ മംഗളകർമ്മത്തിനു സാക്ഷിയായി. രാമപുരത്തെ വൃ​ദ്ധ​മ​ന്ദി​രത്തിൽ ഇന്നൊരു വി​വാ​ഹ​മ​ണ്ഡ​പം ഉയർന്നു. കൊ​ച്ച​നി​യൻ ചേട്ടന്റെയും ല​ക്ഷ്മി അ​മ്മാ​ളുടെയും വിവാഹം .....കൂടൽമാണിക്യക്ഷേത്രത്തിൽ പോയി ഭഗവാനൊരു താമരമാല സമർപ്പിക്കണമെന്നാണ് ഇരുവരുടെയും മോഹം ....

28 DECEMBER 2019 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

രാമപുരത്തുകാർ ഏക മനസ്സോടെ ആ മംഗളകർമ്മത്തിനു സാക്ഷിയായി. രാമപുരത്തെ വൃ​ദ്ധ​മ​ന്ദി​രത്തിൽ ഇന്നൊരു വി​വാ​ഹ​മ​ണ്ഡ​പം ഉയർന്നു. കൊ​ച്ച​നി​യൻ ചേട്ടന്റെയും ല​ക്ഷ്മി അ​മ്മാ​ളുടെയും വിവാഹം .. . ഇത് വൃദ്ധസദനത്തിൽ വെച്ച് നടക്കുന്ന ആദ്യ വിവാഹം... ന​ൻ​മ​നി​റ​ഞ്ഞ മ​ന​സു​ക​ളെ സാ​ക്ഷി​നി​ർ​ത്തി കൊ​ച്ച​നി​യ​നും ല​ക്ഷ്മി അ​മ്മാ​ളും ഒ​ന്നാ​യി. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​മ​വ​ർ​മ​പു​രം വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ പെ​ട്ട നി​ര​വ​ധി പേ​രെ​ത്തി​

67 കാ​ര​നാ​യ കൊ​ച്ച​നി​യ​നും 66കാ​രി​യാ​യ ല​ക്ഷ്മി അ​മ്മാ​ളും വി​വാ​ഹി​ത​രാ​യ​പ്പ​തോ​ൾ കേ​ര​ള​ത്തി​ലെ ഒ​രു വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ ത​മ്മി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന വി​വാ​ഹം എ​ന്ന ഖ്യാ​തി കൂ​ടി ഇ​തി​ന് ല​ഭി​ച്ചു. അമ്പതു വർഷത്തിലേറെയായി ഇ​രു​വ​ർ​ക്കും പ​രി​ച​യ​മു​ണ്ട് ..എന്നാൽ പ​രി​ച​യ​വും ഉ​ള്ളി​ലൊ​ളി​പ്പി​ച്ച പ്ര​ണ​യ​വും വി​വാ​ഹ​ത്തി​ലെ​ത്തു​മെ​ന്ന് ഇ​വ​ർ തീ​രെ ക​രു​തി​യി​രു​ന്നി​ല്ല​ത്രെ.

ല​ക്ഷ്മി അ​മ്മാ​ളു​ടെ ഭ​ർ​ത്താ​വ് കൃ​ഷ്ണ അ​യ്യ​ർ എ​ന്ന സ്വാ​മി​യു​ടെ പാ​ച​ക​ജോ​ലി​യി​ൽ സ​ഹാ​യി ആ​യി​രു​ന്നു കൊ​ച്ച​നി​യ​ൻ. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഒ​റ്റ​പ്പെ​ട്ടു പോ​യ ല​ക്ഷ്മി അ​മ്മാ​ളെ നോ​ക്കി​യി​രു​ന്ന​ത് കൊ​ച്ച​നി​യ​നാ​യി​രു​ന്നു. ഒ​റ്റ​ക്കാ​യ ല​ക്ഷ്മി അ​മ്മാ​ളെ കൊ​ച്ച​നി​യ​നാ​ണ് വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലാ​ക്കി​യ​ത്. ഇ​ട​ക്ക് കാ​ണാ​ൻ വ​രു​മാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ശ​രീ​രം ത​ള​ർ​ന്ന് ഗു​രു​വാ​യൂ​രി​ൽ കു​ഴ​ഞ്ഞു​വീ​ണ കൊ​ച്ച​നി​യ​നെ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ വ​യ​നാ​ട്ടി​ലെ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ​ത്തി​ക്കു​ന്ന​ത്.

അ​വി​ടെ ഏ​റെ​നാ​ൾ ക​ഴി​ഞ്ഞ കൊ​ച്ച​നി​യ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് രാ​മ​വ​ർ​മ​പു​ര​ത്ത് ലക്ഷ്മി അ​മ്മാ​ൾ താ​മ​സി​ക്കു​ന്ന വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​രും നോ​ക്കാ​നി​ല്ലാ​ത്ത കൊ​ച്ച​നി​യ​നെ ഇ​നി​യു​ള്ള കാ​ല​മെ​ങ്കി​ലും ന​ന്നാ​യി പ​രി​ച​രി​ക്കാ​ൻ സാ​ധി​ക്കു​മ​ല്ലോ എ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് ല​ക്ഷ്മി അ​മ്മാ​ൾ. ര​ണ്ടു പേ​ർ​ക്കും വ​യ്യെ​ങ്കി​ലും ര​ണ്ടു​പേ​രും പ​ര​സ്പ​രം താ​ങ്ങും ത​ണ​ലാ​യും മാ​റു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ക​ല്യാ​ണ​ത്തി​യ​തി നി​ശ്ച​യി​ച്ച​തു മൂ​ത​ൽ രാ​മ​വ​ർ​മ​പു​ര​ത്തെ വൃ​ദ്ധ​മ​ന്ദി​രം ആ​ഘോ​ഷ​ത്തി​മ​ർ​പി​ലാ​യി​രു​ന്നു. ക​ല്യാ​ണ​ത്തി​ന് മു​ൻ​പേ ത​ന്നെ പ​ല വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ആ​ശം​സ​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യി ഇ​വി​ടെ​യെ​ത്തി​യി​രു​ന്നു.

ക​ല്യാ​ണം ക​ഴി​ഞ്ഞ് എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് ചോ​ദ്യ​ത്തി​ന് കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ കൊ​ച്ച​നി​യ​ന്‍റെ അ​സു​ഖം മാ​റി​യാ​ൽ പോ​യി ഒ​രു താ​മ​ര മാ​ല സ​മ​ർ​പി​ക്ക​ണ​മെ​ന്ന മോ​ഹ​മാ​ണ് ല​ക്ഷ്മി അ​മ്മാ​ൾ​ക്കു​ള്ള​ത്.

കൊ​ച്ച​നി​യ​നേ​യും ല​ക്ഷ്മി അ​മ്മാ​ളെ​യും ഒ​ന്നി​പ്പി​ക്കാ​ൻ മു​ൻ​ക​യ്യെ​ടു​ത്ത​ത് വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ സൂ​പ്ര​ണ്ട് വി.​ജി.​ജ​യ​കു​മാ​റും കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ വൃ​ദ്ധ​മ​ന്ദി​രം മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ണ്‍ ഡാ​നി​യേ​ലു​മാ​ണ്.കൊ​ച്ച​നി​യ​നും ല​ക്ഷ്മി അ​മ്മാ​ളും അ​വ​രു​ടെ പു​തി​യ ജീ​വി​ത​യാ​ത്ര തു​ട​ങ്ങു​ക​യാ​ണ്…

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (13 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (21 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (4 hours ago)

Malayali Vartha Recommends