Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് കളമൊരുങ്ങുന്നു.... നിരക്ക് പുതുക്കുന്നതിന്റെ ഭാഗമായി സ്‌റ്റേറ്റ് ഫെയര്‍ റിവിഷന്‍ കമ്മിറ്റി സിറ്റിങ്ങുകള്‍ക്ക് നടപടി തുടങ്ങി, നിരക്ക് മിനിമം പത്താക്കണമെന്നാണ് ബസുടമകളുടെ ആവശ്യം

05 JANUARY 2020 08:38 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് കളമൊരുങ്ങുന്നു. നിരക്ക് പുതുക്കുന്നതിന്റെ ഭാഗമായി സ്‌റ്റേറ്റ് ഫെയര്‍ റിവിഷന്‍ കമ്മിറ്റി സിറ്റിങ്ങുകള്‍ക്ക് നടപടി തുടങ്ങി. ജനുവരി പത്തിന് എറണാകുളത്ത് സിറ്റിങ്ങില്‍ ഹാജരാകാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറേറ്റ് ബസ് ഉടമകള്‍ക്ക് കത്തയച്ചു. രണ്ടുവീതം പ്രതിനിധികളെ അയക്കാന്‍ ആവശ്യപ്പെട്ട് 12 സംഘടനകള്‍ക്കാണ് കത്ത്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സമീപകാലത്ത് സമരമോ സമ്മര്‍ദമോ ഉണ്ടായിട്ടില്ല. 2018 മാര്‍ച്ചിലാണ് ഒടുവില്‍ ചാര്‍ജ് വര്‍ധിപ്പിച്ചത്. ഓര്‍ഡിനറികളിലെ മിനിമം നിരക്ക് ഏഴില്‍നിന്ന് എട്ടാക്കിയതിനൊപ്പം കിലോമീറ്റര്‍ നിരക്ക് 64ല്‍നിന്ന് 70 പൈസയായും കൂട്ടിയിരുന്നു. നിരക്ക് മിനിമം പത്താക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കുയര്‍ത്തണമെന്നും ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. വിദ്യാര്‍ഥികളുടെ യാത്രാ ഇനത്തില്‍ കൂടിയ നിരക്ക് കഴിഞ്ഞ റിപ്പോര്‍ട്ടിലും കമീഷന്‍ ശിപാര്‍ശ ചെയ്തതെങ്കിലും സര്‍ക്കാര്‍ വെട്ടി. പിന്നീട് പലവട്ടം ഗതാഗതമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്കാണ് ഉടമകള്‍ പ്രധാന വിഷയമായി ചൂണ്ടിക്കാട്ടുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് മിനിമം 5 രൂപയാക്കണമെന്നാണ് ആവശ്യം. സാധാരണ ബസ് നിരക്കിന്റെ 50 ശതമാനവുമാക്കണം. പത്തിന് നടക്കുന്ന സിറ്റിങ്ങിലും കണ്‍സഷന്‍ നിരക്കായിരിക്കും മുഖ്യമായും ഉന്നയിക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 minute ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (24 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (40 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (49 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends